0%

Chapter Title : അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ]

Author : Kambikathakal Read All Parts 713

പഠനം അവിടം കൊണ്ട് നിർത്തി ..സ്വരം നന്നായിരിക്കുമ്പോ പാട്ട് നിർത്തുന്നതല്ലേ അതിന്റെ ഒരു ഇത് എന്നാണ് അവൻ പറഞ്ഞ ന്യായം.. അങ്ങനെ വിദ്യാസമ്പന്നൻ ആയതു കൊണ്ട് ആദ്യം ലഭിച്ച ജോലി ബസിലെ കിളി ആയിട്ട് ആയിരുന്നു..പിന്നെ പയ്യെ പ്രമോഷൻ കിട്ടി കണ്ടക്ടർ വരെ ആയി.. സാധാരണ എല്ലാ കിളികൾക്കും സാധിക്കാറുള്ള  പോലെ തന്നെ സ്കൂൾ സമയത്തു പോകുന്ന ട്രിപ്പിൽ പതിവായി കയറിയ ലിജി  എന്ന സുന്ദരി അവന്റെ കണ്ണിൽ പെട്ടു.. അതൊരു ഒന്നൊന്നര പെടൽ ആയിരുന്നു.. രണ്ടും കൂടി  പ്രേമിച്ചു പ്രേമിച്ചു ഒളിച്ചോട്ടം വരെ എത്തി കാര്യങ്ങൾ .. അവസാനം നാട്ടുകാർ പിടികൂടി ലിജിക്കു പതിനെട്ടു തികഞ്ഞ രണ്ടായിരത്തി പതിനേഴു ഏപ്രിൽ നാലാം തീയതി തന്നെ കെട്ടിച്ചു പോക്സോ കേസ് ഒഴിവാക്കി.. പക്ഷെ അഭിലാഷ് പിടിച്ച പോലെ ഒരു പുളിങ്കൊമ്പ് ആയിരുന്നില്ല ജോച്ചൻ പിടിച്ചത്.. കപ്യാരായിരുന്ന പൈലി ചേട്ടന്റെ  രണ്ടു  പെൺമക്കളിൽ മൂത്തവൾ.. അവളെ കല്യാണം കഴിച്ചതോടു കൂടി ആ കുടുംബം കൂടി ജോച്ചൻറെ തലയിൽ ആയി എന്ന് പറയുന്നതാവും ശരി. സ്വന്തം വരുമാനം കൊണ്ട് മാത്രം ജീവിക്കാൻ കഴിയാതെ കെ എസ് ആർ ടി സി യിൽ നിന്നും റിട്ടയർ ചെയ്ത അപ്പന് കിട്ടുന്ന  പെൻഷൻ കൂടി എടുത്തു ജീവിച്ചിരുന്ന ജോച്ചന് വിവാഹ ശേഷം ഭാര്യാ വീട്ടുകാരുടെ കാര്യം കൂടി നോക്കേണ്ടി വന്ന അവസ്ഥയായി.. അങ്ങനെ ആകെ ബുദ്ദിമുട്ടി നിന്നപ്പോഴാണ് അവൻ ബസിലെ പണി ഉപേക്ഷിച്ചു ഒരു ടവേര വാങ്ങി ടാക്സി ആയി ഓടിച്ചു തുടങ്ങിയത്..പണ്ടേ വിയർപ്പിന്റെ അസുഖം ഉണ്ടായിരുന്ന കുഴിമടിയൻ ആയിരുന്ന അവൻ ഏതായാലും

💬 Comments

View all comments