0%

Chapter Title : അഭിയുടെ കഥ 2 [SisF]

Author : Kambikathakal Read All Parts 578

അഭിയുടെ കഥ 2

Abhiyude Kadha part 2 | Author : SisF | Previous Part

മീനേച്ചിയുമായുള്ള കളിക്ക് ശേഷം പിറ്റേന്ന് എല്ലാ വീക്കെൻഡ് കഴിഞ്ഞു പോകുന്ന പോലെ ആയിരുന്നില്ല വല്ലാത്ത ഒരു മൂഡ് ഓഫ് ആയിരുന്നു മനസിൽ

ആ ഒരാഴ്ച എങ്ങനെയോ ആണ് കഴിഞ്ഞു പോയത് അതിന് ശേഷം മീനേച്ചിയുമായി കളിക്കാൻ പോയിട്ട് കാണാൻ പോലും സാധിച്ചില്ല. ഞാൻ വീട്ടിൽ എത്തുമ്പോഴേക്കും വൈകിയിരിക്കും ഒരാശ്വാസത്തിന് മീനേച്ചിയെ ഓർത്ത് വാണം വിട്ട് കിടക്കും

അങ്ങനെ അടുത്ത വീക്കെൻഡ് എത്തി , അമ്മയോട് പറഞ്ഞ പോലെ വീട്ടിലേക്ക് ചെല്ലണം അതുകൊണ്ട് ഈ വീക്കെൻഡ് മീനെച്ചിയുമായി കാണാൻ പോലും പറ്റില്ല.

അങ്ങനെ കുറേനാളുകൾക്ക് ശേഷം ആണ് സ്വന്തം വീട്ടിലേക്ക് പോകുന്നത്. അതും മീനേച്ചി നിർബന്ധിച്ചത് കൊണ്ട് മാത്രം. വർക്ക് കഴിഞ്ഞു 6 മണി കഴിഞ്ഞപ്പോൾ ആണ് ഇറങ്ങാൻ കഴിഞ്ഞത്. വീക്കെൻഡ് ആയത് കൊണ്ട് ആണോ എന്തോ റോഡിൽ അത്യവശ്യം തിരക്ക് ഉണ്ടായിരുന്നു ട്രാഫിക്കും.

വീട്ടിൽ ഒരുവിധം എത്തി അന്നേരത്തേക്ക് സമയം എട്ടര കഴിഞ്ഞിരുന്നു. വണ്ടിയുടെ ശബ്ദം കേട്ടിട്ട് ആണോ എന്തോ അമ്മ അപ്പോഴേക്കും പുറത്ത് വന്നിരുന്നു.

വണ്ടി പാർക്ക് ചെയ്ത് ഇറങ്ങി വീട്ടിലേക്ക് നടന്നു എന്നെകണ്ടതും അമ്മ വന്ന് കെട്ടിപിടിച്ചു

ഒരുപാട് ആയി കണ്ടിട്ട് എങ്കിലും മോന് വലിയ മാറ്റം ഒന്നുമില്ല ലസ്റ് കാണുമ്പോൾ ഉള്ള അതേപോലെ ഉണ്ട്. കുളിച്ചു ഫ്രഷ് ആയിട്ട് വാ അപ്പോഴേക്കും കഴിക്കാൻ എടുത്തു വെക്കാം.

ഞാൻ റൂമിൽ ചെന്നു ബാഗ് വെച്ചിട്ട് കുളിച്ചു ഫ്രഷ് ആയി ഫോണ് എടുത്തു മീനേച്ചിയെ വിളിച്ചു

💬 Comments

View all comments