0%

Chapter Title : അഭിയും വിഷ്ണുവും 2 [ഉസ്താദ്]

Author : Kambikathakal Read All Parts 250

അഭിയും വിഷ്ണുവും 2

Abhiyum Vishnuvum Part  | Author : Usthad

[ Previous Part ]

• ആദ്യം തന്നെ എന്നെ വളരെയധികം സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി •

മെസ്സേജ് അയച്ച ആളുടെ DP വന്നപ്പോഴാണ് വിഷ്ണുവിന്റെ കണ്ണ് തള്ളിയത്...

താൻ കഷ്ടപ്പെട്ട് വളക്കാൻ നടന്ന അഭിരാമി ഇതാ തനിക്ക് മെസ്സേജ് അയച്ചിരിക്കുന്നു...വിഷ്ണുവിന് ഒരേ സമയം സന്തോഷവും ആകാംഷയും തോന്നി...

അവൻ തിരിച്ചു hai എന്ന് റിപ്ലൈ കൊടുത്തു...

അടുത്ത മെസ്സേജ് കണ്ടതും വിഷ്ണു അന്തം വിട്ടു നിന്ന് പോയി...

അഭി :- ഫുഡ്‌ കഴിച്ചോ ?

വിഷ്ണു ആദ്യം ഒന്ന് അമ്പരന്നെങ്കിലും തിരിച്ചു ഉം എന്ന് റിപ്ലൈ കൊടുത്തു...
പക്ഷെ എത്ര പുറകെ നടന്നിട്ടും തന്നെ ഒന്ന് നോക്കാൻ കൂട്ടാക്കാത്ത പെണ്ണ് ഇതാ തന്നോട് കഴിച്ചോ എന്ന് വരെ ചോദിക്കുന്നു...

വിഷ്ണു :- താനും കഴിച്ചോ ?

അഭി :- ഞാൻ കഴിച്ചു , പിന്നെ വിഷ്ണു എന്നെ താൻ എന്ന് വിളിക്കണ്ട...വളരെ അടുപ്പമുള്ളവർ എന്നെ അഭി എന്നാ വിളിക്കുന്നത്...എന്നെ വിഷ്ണുവും അങ്ങനെ വിളിച്ചാൽ മതി...

വിഷ്ണു :- ഉം...

എന്നാലും അഭി എന്റെ നമ്പർ എങ്ങനെ കണ്ടുപിടിച്ചു എന്ന് വിഷ്ണു ആലോചിച്ചു കൊണ്ടിരുന്നു...
കുറച്ചു നേരമായി മെസ്സേജ് ഒന്നും വരാത്തത് കൊണ്ട് അഭി മിണ്ടി തുടങ്ങി...

അഭി :- oooii.

വിഷ്ണു :- പറഞ്ഞോ.

അഭി :- എന്താ ഒന്നും മിണ്ടാത്തെ ?

വിഷ്ണു :- ഏയ് ഒന്നുല്ല.

അഭി :- ഹേ , പറ മാഷേ.ഒന്നുല്ലെങ്കിലും 2

💬 Comments

View all comments