അഭിയും വിഷ്ണുവും 4 [ഉസ്താദ്]

📝 Ongoing

👁 157593 views ❤ 306 likes 💬 31 comments

അഭിയും വിഷ്ണുവും 4
Abhiyum Vishnuvum Part 4  | Author : Usthad
[ Previous Part ]

ഹായ്‌ കൂട്ടുകാരെ എന്റെ ആദ്യ കഥയായ അഭിയും വിഷ്ണുവും എന്ന കഥയ്ക്ക് കാര്യമായ സപ്പോർട്ട് കിട്ടിയില്ല എന്നിരുന്നാലും കുറച്ചുപേർ തന്ന സപ്പോർട്ടിൽ കഥ തുടരുകയാണ്.  പക്ഷെ , അതിലെ കഥാപാത്രങ്ങളെ കളയാതെ അവരുടെ ജീവിതത്തെ റീമേക്ക് ചെയ്തുകൊണ്ടുള്ള കഥയാണ് ഇപ്പോഴത്തേത്.ഒന്നര വർഷത്തിന് ശേഷം ഉള്ള കഥ.മാക്സിമം സപ്പോർട്ട് തന്നു സഹായിക്കണേ •

അഭിയുടെയും വിഷ്ണുവിന്റെയും കഥ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.അവരുടെ സ്നേഹം വളർന്നു വലുതായി.ആർക്കും തടയാൻ കഴിയാത്ത സ്നേഹം.ഒടുവിൽ അവരുടെ വിവാഹം കഴിഞ്ഞു ഏകദേശം ഒന്നര വർഷം പിന്നിട്ടിരിക്കുന്നു.

( കഥ ഇതുവരെ )

" വിഷ്ണു , വിഷ്ണു...

അഭി വിഷ്ണുവിനെ തട്ടിയെഴുന്നേൽപിച്ചു.

ഉറക്കപിച്ചോടെ വിഷ്ണു എഴുന്നേറ്റിട്ട് അഭിയുടെ കവിളിൽ ചെറുതായി ഞെരിച്ചു.

" ആഹ് , വിട് മനുഷ്യ വേദനിക്കുന്നു.

" ഓഹ് അപ്പൊ ഇന്നലെ അതൊക്കെ ചെയ്തപ്പോൾ എന്റെ പെണ്ണിന് വേദനയില്ലായിരുന്നോ

" ഉണ്ട് നല്ലപോലെ ഉണ്ട്.

അവര് രണ്ടുപേരും പുഞ്ചിരിച്ചു.

" ഉം ഞാൻ വിളിക്കാൻ വന്നത് എന്തിനാണെന്നോ , അനു ചേച്ചി നമ്മളെ അങ്ങോട്ട് വിളിച്ചിരുന്നു.ന്യൂ ഇയറിന്റെ ആഘോഷത്തിന് ചെല്ലാൻ ആണ്.

" അതിനു അത് നാളെ അല്ലെ.

" വല്ല ബോധവും ഉണ്ടോ മനുഷ്യ നിങ്ങൾക്ക്.ഇന്നല്ലേ ഒന്നാം തീയതി.

" ആണോ

" ഉം

" എന്തായാലും എന്റെ മോൻ എഴുന്നേറ്റ് പോയി പല്ല് ത

📚 Chapters

1 published

Related Stories

💬 Comments

View all comments