Chapter Title : അഭിയും വിഷ്ണുവും 7 [ഉസ്താദ്]
അഭിയും വിഷ്ണുവും 7
Abhiyum Vishnuvum Part 7 | Author : Usthad
[ Previous Part ]
കഴിഞ്ഞ പാർട്ടിനു കിട്ടിയ എല്ലാ സഹകരണങ്ങൾക്കും നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു.നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റ് ചെയ്യാൻ മറക്കരുതേ.
ഫോൺ ഏകദേശം 2 വട്ടം റിങ് ചെയ്തു കഴിഞ്ഞപ്പോൾ അവൻ കോൾ എടുത്തു.അതു ദിവ്യ ആയിരുന്നു.
"""ഹലോ.
"""ഹലോ , താഴേക്കിറങ്ങി വാ.ഒരു സർപ്രൈസ് ഉണ്ട്.
അവൻ എന്തെങ്കിലും പറയുന്നതിന് മുൻപേ തന്നെ അവൾ പറഞ്ഞു ഫോൺ കട്ട് ചെയ്ത്.
ഇതിപ്പോ എന്തിനാണാവോ.അവൻ മനസ്സിൽ പറഞ്ഞു.എന്തായാലും പോയേക്കാം എന്നു കരുതി അവൻ ഒരു കറുപ്പ് കളർ ഷർട്ടും സ്ട്രിപ്പ് പാന്റും എടുത്തിട്ട് ഒരുങ്ങി താഴേക്ക് ചെന്നു.നോക്കിയപ്പോൾ ദിവ്യ അവിടെ സെറ്റ് സാരി ഉടുത്തു സോഫയിൽ ഇരുന്നു അമ്മയോട് കാര്യം പറയുന്നു.
"""ആഹ് വന്നോ നീ.ഇന്നിവളുടെ പിറന്നാൾ ആണെടാ. നമ്മളോടൊക്കെ സർപ്രൈസ് ആക്കി വച്ചിരുന്നതാ.
'അമ്മ പറഞ്ഞു.
ഇവൾ ഇതു ഇന്നലെ പറഞ്ഞില്ലല്ലോ.അവൻ മനസ്സിൽ ചിന്തിച്ചു.
"""ടാ പൊട്ട എന്തോന്നാ ആലോചിക്കുന്നെ.
ഓരോന്നും ആലോചിച്ചിരുന്ന വിഷ്ണു പെട്ടെന്ന് ബോധ ലോകത്തിലേക്ക് വന്നിട്ട് പറഞ്ഞു.
"""ഹാ , 'അമ്മ പിറന്നാൾകാരിക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്ക്.
"""ആഹാ ഇതു നല്ല ചേലായി. ഞാൻ അവളോട് അഞ്ചാറു വട്ടം പറഞ്ഞു വാ മോളെ 'അമ്മ കഴിക്കാൻ എടുത്തു തരാമെന്നു.പക്ഷെ ഇവൾ പറയുവാ വേണ്ടെന്ന്.അവൾക്ക് ഇന്ന് മുഴുവൻ അവളുടെ ബന്ധുവീട്ടിലൊക്കെ പോവണം.അതുകൊണ്ട് നീയും കൂടി ചെല്ലാമൊന്നു ചോദിച്ചു.
അവന്റെ മനസ്സിൽ ഒരു ലഡ്ഡു ഫാക്ടറി തന്നെ പൊട്ടി.എന്നാലും അങ്ങനെ ഈ കുറുമ്പത്തിയോട് പെട്ടെന്ന് സമ്മതിക്കരുതല്ലോ...
അവന്റെ
💬 Comments
View all comments