0%

Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം [Ramettan]

Author : Ramettan Read All Parts 52.5K

ജോലിക്ക് പോയിരുന്നു,,,,ആ മേഖലയിൽ വയറിംഗ് ജോലികൾ കോൺട്രാക്ട് എടുത്തു ചെയ്യുന്ന ആളാണ്

മധു എബിക് ഇപ്പോൾ 20 വയസ് ഉണ്ട്, ബിനിക്ക് 22 ഉം ബീനക്കു 24ഉം,, അമ്മ ആനിക്ക് 43 ഉം,

ആനിയും സന്തോഷും സ്നേഹിച്ചു വിവാഹം കഴിച്ചതാണ്, പാവപ്പെട്ട ഒരു റബ്ബർ വെട്ടുകാരന്റെ നാലു പെണ്മകളിൽ മൂത്തവൾ ആണ് ആനി, ആനിക്ക് താഴെ മൂന്നു പേര് കൂടി, മിനി, സിനി, ജെസ്സി, അപ്പൻ തങ്കച്ചനും അമ്മ മേരിയും റബ്ബർ ടാപ്പിംഗിന് പോയാണ് വരുമാനം കണ്ടെത്തി കൊണ്ടിരുന്നത്, നാലുപേരെയും

പഠിപ്പിക്കാൻ കഴിവില്ലാത്തതിനാൽ പത്തു കഴിഞ്ഞപ്പോൾ ആനി പടുത്തം നിർത്തി, ആനിയും സഹോദരിമാരും കാണാൻ സുന്ദരിമാർ ആയിരുന്നു, ആരാണ് കൂടുതൽ സുന്ദരി എന്ന് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാണ്, എല്ലാവരും ഒന്നിനൊന്നു മികച്ചത് ആയിരുന്നു,അങ്ങനെ ഇരിക്കുമ്പോൾ ആണ് സന്തോഷ് ആനിയെ കാണാൻ ഇടയാകുന്നത്,സന്തോഷ് നല്ല ഒരു കെട്ടിടം പണിക്കാരൻ

ആയിരുന്നു, ആനിയുടെ 18 വയസ്സിലെ നിറ സൗന്ദര്യം കണ്ടു തന്റെ ഇഷ്ടം അറിയിച്ചു ആനിയെ,കാണാൻ സുന്ദരനും സൽസ്വഭാവിയും ആയ സന്തോഷിനെ ആനിക്ക് ഇഷ്ടം ആയി,, പിന്നെ രണ്ടുപേരും പ്രേമത്തിൽ ആയി, വിവരം ആനിയുടെ വീട്ടിൽ അറിഞ്ഞു, സന്തോഷ് വന്നു കെട്ടിച്ചു തരുമോ എന്ന് ചോദിച്ചു, ഒരാളെങ്കിലും

രക്ഷപെടട്ടെ എന്ന് കരുതി തങ്കച്ചൻ കല്യാണത്തിന് സമ്മതിച്ചു,വലിയ സ്ത്രീധനം ഒന്നും കൊടുക്കാൻ ഇല്ലെങ്കിലും കണ്ട പൊട്ടും പൊടിയും എല്ലാം ഇട്ടു ആനിയെ സന്തോഷിനെ ഏല്പിച്ചു,വളരെ സന്തോഷത്തിൽ കഴിഞ്ഞു പോകുന്ന ഒരു കൊച്ച് കുടുംബം,അവർക്കു മൂന്നു കണ്മണികൾ പിറന്നു,, കാലങ്ങൾ കടന്നുപോയപ്പോൾ സന്തോഷ് ചെറിയ ഒരു കോൺട്രാക്ടർ

ആയി,, ആനി ഒരു തയ്യൽ

💬 Comments

View all comments