0%

Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം [Ramettan]

Author : Ramettan Read All Parts 52.5K

മെഷീൻ വാങ്ങി കുട്ടികൾ പഠിക്കാൻ പോയാൽ വീട്ടിൽ ഇരുന്നു ചെറിയ തോതിൽ തയ്യൽപണി ചെയ്തു വരുമാനം കണ്ടുത്തുമായിരുന്നു,,, അങ്ങനെ സന്തോഷത്തോടെ ജീവിതം മുന്നോട്ടുപോകുമ്പോൾ പെട്ടെന്ന് ആണ് ഇടി തീ പോലെ ആ വാർത്ത അറിഞ്ഞത്, സന്തോഷിനെ കാൻസർ പിടികൂടി എന്ന്,

ഒരുവർഷം ചിലകിൽസയുമായി കടന്നു പോയി പക്ഷെ പ്രയോജനം ഉണ്ടായില്ല, സന്തോഷ് ആനിയെയും മക്കളെയും വിട്ട് ഈ ലോകത്തിൽ നിന്ന് പോയി, കുടുംബം ആകെ തകർന്നു, ഉണ്ടായിരുന്ന ചെറിയ സമ്പാദ്യം മൊത്തം ചികിത്സക്കായി ചിലവായി, സന്തോഷ് മരിക്കുമ്പോൾ എബി 10ലും, ബിനി +2വിലും ബീന ഡിഗ്രിക്കും പഠിക്കുകയായിരുന്നു,

മുന്നോട്ടുള്ള ജീവിതം ദുസഹാമായതു കൊണ്ട് പെണ്മക്കൾ രണ്ടുപേരും പഠനം നിർത്തി, എബി മുന്നോട്ട് പഠിക്കട്ടെ എന്ന് എല്ലാരും കൂടി തീരുമാനിച്ചു, പെണ്മക്കൾ രണ്ടുപേരും ആനിയുടെ കൂടെ തയ്യൽ ജോലിക്ക് കൂടി, എബി അവധി ദിവസങ്ങളിൽ മധുവിന്റെ കൂടെ പണിക്കു പോകാൻ തുടങ്ങി അവന്റെ ആവശ്യങ്ങൾക്ക് ഉള്ള

പണം കണ്ടെത്തി, ആനിക്കും ബീനക്കും ബിനിക്കും എബി എന്നാൽ ജീവൻ ആണ്, അവർ അവനു കൂട്ടുകാരെ പോലെ ആയിരുന്നു, എന്ത് കാര്യവും അവർ തമ്മിൽ ഒളിച്ചു വെക്കാതെ സംസാരിക്കും, ആനിക്ക് തന്റെ മകനെ എല്ലാരെക്കാളും ഇഷ്ടം ആണ്, സന്തോഷിന്റെ തനി സ്വരൂപം ആണ് എബി, അതിനാൽ

ആനിക്ക് ഒരു പ്രേത്യേക വാത്സല്യം ആണ് എബിയോ

ട്,,

. മധുവിനു 30 വയസുണ്ട്, ആ നാട്ടിലെ ഇലട്രിക്കൽ പ്ലബിങ് വർക്കുകൾ എല്ലാം ചെയ്യുന്നത് മധുവാണ് എബി ഉൾപ്പടെ മൂന്നാല് പേര് മധുവിന്റെ കൂടെ ജോലി ചെയ്യുന്നുണ്ട്, മധുവിന്റെ ഭാര്യയാണ് ശ്രീജ, 25 വയസ്സുള്ള

💬 Comments

View all comments