0%

Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം [Ramettan]

Author : Ramettan Read All Parts 54.1K

അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല, ഒരു കുഞ്ഞ് നമ്മുടെ സ്വപ്നം അല്ലെ, പക്ഷെ എനിക്കതിനു കഴിയുന്നില്ലല്ലോ എ

ന്നൊരു വിഷമം കൊണ്ടുപറഞ്ഞതാണ് നി ഏട്ടനോട് ക്ഷെമിക്കു, മധു അവളുടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞു, “ഏട്ടാ നമുക്ക് ഒരു കുഞ്ഞിനെ എടുത്തു വളർത്തിയാലോ,”മധുവിന്റെ നെഞ്ചിലെ രോമത്തിൽ കൈ ഓടിച്ചുകൊണ്ട് ശ്രീജ പറഞ്ഞു,

മധു :അത് വേണോ മോളെ, മറ്റാരുടെയോ കുഞ്ഞ് അല്ലെ അത്, വളർന്നു കഴിയുമ്പോൾ ആ കുഞ്ഞ് അച്ഛനും അമ്മയും നമ്മൾ അല്ല എന്ന് അറിയുമ്പോൾ വിഷമം ആകില്ലേ, അതിലും നല്ലത് നി ഒരു അമ്മ ആകുന്നത് അല്ലെ,,,

ശ്രീജ:അതെങ്ങനെ ആകാൻ ആണ് ഏട്ടാ, ഏട്ടന് അതിനു കഴിയില്ലല്ലോ,,

മധു :ഒരു വഴിഉണ്ട്,,ഒരു ഡോക്ടറെ കണ്ടു ഒരു ബീജ ധതാവ് വഴി ഗർഭിണി ആകുക,,പക്ഷെ അത് എങ്ങനെ ഉള്ള ആളുടെ ആണെന്ന് നമുക്കറിയില്ല, അയാളുടെ സ്വഭാവം നിറം, സൗന്ദര്യം ഇതൊന്നും നമുക്ക് അറിയാൻ കഴിയില്ല,,

ശ്രീജ :ശരിയാണ്, പ്രേത്യേകിച്ചു സ്വഭാവം,, ശ്രീജ പറഞ്ഞു,,

മധു :പിന്നൊരു വഴിയുണ്ട്,

ശ്രീജ :അതെന്താണ്,,,

മധു :മോള് ഒരാളുമായി സെക്സ് ചെയ്തു ഗർഭിണി ആകുക,,

ശ്രീജ :എന്തൊക്കെ ആണ് ഏട്ടാ ഈ പറയുന്നേ, മറ്റൊരാളുമായി ഞാൻ സെക്സ് ചെയ്യാനോ,, ഏട്ടൻ അല്ലാതെ വേറെ ഒരാളെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല,, ഏട്ടന് എന്താ ഭ്രാന്ത് ആയോ,,,,

മധു :മോളെ ഭ്രാന്ത് ഒന്നും അല്ല,, ഞാൻ ഒത്തിരി നാളുകൾ ആലോചിച്ചു എടുത്ത ഒരു തീരുമാനം ആണ്,,

ശ്രീജ :എന്നാലും ഏട്ടാ എന്നോട് ഇങ്ങനെ ഒകെ പറയാൻ എങ്ങനെ തോന്നി ഏട്ടന്,,

മധു,:മോളെ ഞാൻ

💬 Comments

View all comments