Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം [Ramettan]
പറയുന്നത് ഒന്ന് കേൾക്കു, ഇതാകുമ്പോൾ നമുക്ക് ഒരു കുഞ്ഞിനെ കിട്ടും മോൾക്ക് സുഗിക്കുകയും ചെയ്യാം,, ആരും അറിയില്ല,, എന്റെ കുഞ്ഞ് ആണെന്ന് എല്ലാരും കരുതുകയും ചെയ്യും,,,
ശ്രീജ :എന്താ ഏട്ടാ ഇത്,,എങ്ങനെ ആണ് ഇതൊക്കെ,, അപ്പോൾ ഏട്ടൻ എല്ലാം തീരുമാനിച്ചു തന്നെ ആണോ,,
മധു :അതെ മോളെ,, എനിക്ക് നിയെ ഉള്ളു,, നി വിഷമിക്കുന്നത് എനിക്ക് കാണാൻ വയ്യ, എനിക്ക് എന്റെ ജീവൻ ആണ് നി,,
ശ്രീജ :ഏട്ടാ ഇതെങ്ങനെ നടക്കും, എനിക്ക് ഇഷ്ടം ഇല്ലാത്ത ഒരാളുടെ കൂടെ,, ഏട്ടനെ മറന്നു,, എനിക്ക് ഒന്നും മനസ്സിലാകുന്നില്ല,
മധു :മോളെ മനസ്സിലാക്കാൻ ഒന്നും ഇല്ല,, നമ്മളെ അറിയാവുന്ന നമുക്ക് അറിയാവുന്ന നല്ല സുന്ദരും ആരോഗ്യവനും നല്ല ചെറുപ്പവും ഉള്ള ഒരാളെ ഞാൻ കണ്ടിട്ടുണ്ട്,, അവനെ നിനക്ക് വലിയ കാര്യവും ആണ്,, നമുക്ക് അവൻ മതി,,
ശ്രീജ :അതാരാണ്,, എനിക്ക് മനസ്സിലായില്ല,, ആരാ ഏട്ടാ ആള്,,
മധു : നമ്മുടെ എബി,,,
ശ്രീജ : ഏതു നമ്മുടെ എബിക്കുട്ടനോ, ആനിച്ചേച്ചിയുടെ എബിക്കുട്ടനോ,,,,,,
മധു :അതെ,, അതുതന്നെ ആള്,,,
ശ്രീജ :എബിക്കുട്ടൻ എനിക്ക് അനിയനെ പോലെ ആണ് ഏട്ടാ,, അവനോടു ഞാൻ എങ്ങനെ ആണ്,,,
മധു : അനിയനെ പോലെ അല്ലെ അനിയൻ അല്ലല്ലോ,, നി നോക്കിക്കേ എന്തൊരു സുന്ദരൻ ആണ് ചെക്കൻ,, നിനക്ക് അവനെ ഇഷ്ടം അല്ലെ,,, പിന്നെന്താ,,,
ശ്രീജ :സുന്ദരൻ ആണ്, മിടുക്കനും ആണ്,, എന്നെ അവനു ഒത്തിരി ഇഷ്ടവും ആണ്,,,, പക്ഷെ ഏട്ടാ ഞാൻ എങ്ങനെയാ അവന്റെ കൂടെ, ശോ,
മധു :എന്താടി മോളെ ഒരു നാണം,,,
💬 Comments
View all comments