Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 3 [Ramettan]
ഞാൻ…കൊടുക്കാനോ…നിങ്ങൾ എന്താണ് എന്നെ കുറിച്ച് വിചാരിച്ചേ.. അതെന്റെ ചേച്ചി ആണ്.. അവരോടു ഞാൻ എങ്ങനെ…ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല..
മധു : എബിക്കുട്ടാ…ഞാൻ ഒരു കാര്യം പറയട്ടെ.. ഈ കാര്യം ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല എന്നാണോ നി കരുതുന്നത്.. ഞങ്ങൾ സംസാരിച്ചു എടുത്ത് തീരുമാനം ആട ഇത്…. അവൾക്കു സമ്മതം ആണ് ഇത്.. ആദ്യം അവൾ നിന്നെ പോലെ എതിർത്തു.. പിന്നെ അവൾക്കും കാര്യം മനസ്സിലായി.. ഇപ്പോൾ അവളും നിന്നെ ആഗ്രഹിക്കുന്നുണ്ട് മോനെ….
എബി : ശേ…ഏട്ടാ ഞാൻ ഇനി എങ്ങനെ ചേച്ചിയുടെ മുഖത്തു നോക്കും…ഞാൻ ഒരിക്കൽ പോലും ചേച്ചിയെ അങ്ങനെ കണ്ടിട്ടില്ല…എനിക്കതിനു കഴിയില്ല... ഏട്ടനറിയില്ലേ ഞാൻ ഇതുവരെ ഒരു പെണ്ണിനോടും പോലും ആവശ്യമില്ലാതെ മിണ്ടാൻ പോയിട്ടില്ല.. ഒരു പെണ്ണിനേയും മറ്റൊരു കണ്ണുകൊണ്ടു കണ്ടിട്ടില്ല….ആരോടും മോശമായ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല.. എനിക്ക് എല്ലാം അന്റെ അമ്മയും ചേച്ചിമാരും ആണ്. അതുപോലയെ ഞാൻ ശ്രീജ ചേച്ചിയെയും കണ്ടിട്ടുള്ളു..
മധു : ആതാണ് എബി കുട്ടാ നിന്നെ ഞങ്ങൾ എല്ലാവര്ക്കും ഇത്രയും ഇഷ്ടം.. ഈ നാട്ടിൽ നിന്നെ പോലെ നല്ല സ്വഭാവം ഉള്ള ഒരാൻകുട്ടി ഇല്ല.. ഞങ്ങടെ ശെരിക്കും അറിയുന്ന നിന്നെ അല്ലേടാ ഞങ്ങൾ ഈ ഈ കാര്യം ഏൽപ്പിക്കണ്ടത്.. പിന്നെ ഒരു കാര്യം ഞാൻ തീർത്തു പറയാം.. നി ഇതിനു സമ്മതിച്ചില്ലെങ്കിൽ.. ഞാൻ അവളെ ഉപേക്ഷിക്കും…. എനിക്ക് ഇനിയും അവളുടെ ജീവിതം നശിക്കുന്നത് കാണാൻ കഴിയില്ല..
എബി : ഏട്ടാ…,...എന്താ ഏട്ടാ നിങ്ങൾ ഇങ്ങനെ ഓക്കെ സംസാരിക്കുന്നത്.. നിങ്ങൾ ഉപേക്ഷിച്ചാൽ ശ്രീജ ചേച്ചി ജീവിച്ചിരിക്കും എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ…
💬 Comments
View all comments