Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 3 [Ramettan]
മധു : ഇല്ലല്ലോ…അപ്പോൾ അതിന്റെ പരിഹാരം നി കാണണം.. മോനെ ഏട്ടൻ പറയുന്നത് കേൾക്.. നിനക്ക് ഞങ്ങളോട് അല്പം എങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ നി ഇതിനു സമ്മതിക്കണം.. ഏട്ടന്റെ അപേക്ഷ ആണ്.. ഞാൻ നിന്റെ കാല് പിടിക്കാം എബിക്കുട്ടാ..
എബി : ഞാൻ എന്താ ഏട്ടാ പറയേണ്ടത്…. എനിക്കൊന്നും അറിയില്ല…. ആകെ തലയ്ക്കു പ്രാന്ത് പിടിക്കുന്നു….
മധു : എബികുട്ടാ…. നി ധൃതി പിടിച്ചു ഒന്നും പറയണ്ട.. നല്ലപോലെ ആലോചിച്ചു പറഞ്ഞാൽ മതി.. നി എന്റെയും ശ്രീജയുടെയും അവസ്ഥ ഒന്ന് മനസ്സിലാക്കു…മോൻ അവൾക്കു സമ്മതം അല്ല എന്ന് വിചാരിക്കണ്ട.. അവൾക്കു പൂർണ സമ്മതം ആണ്.. മോനെ കൊണ്ട് സമ്മതിപ്പിക്കണം എന്നും എന്നോട് പറഞ്ഞു വിട്ടേക്കുവാ…അതുകൊണ്ട് മോൻ ഒന്നും പേടിക്കണ്ട ഏട്ടന് അവളെ നിനക്ക് തരാൻ പൂർണ സമ്മതം ആണ്.. ഞങ്ങളുടെ എബിക്കുട്ടൻ ഞങ്ങളെ നിരാശർ ആക്കരുത്…ഇനി എല്ലാം എബിക്കുട്ടൻ തീരുമാനിക്ക്……
എബി ആകെ കിളിപ്പോയ അവസ്ഥയിൽ ആയി.. അവൻ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു കാര്യം ആണ് മധുവിന്റെ വായിൽ നിന്നു കേട്ടത്.. താൻ എവിടെ ആണ് നിൽക്കുന്നത് എന്ന് പോലും അറിയാത്ത അവസ്ഥയിൽ ആയിരുന്നു എബി….അവൻ മധുവിനെ നോക്കാതെ വീട്ടിനുള്ളിലേക്ക് പോയി.. മധു അവൻ പോകുന്നതും നോക്കി നിന്നു.. തനിക്ക് അറിയാം അവൻ ഒരിക്കലും ചിന്തിക്കാത്ത കാര്യം ആണ് താൻ പറഞ്ഞത് എന്ന്.. മധു മനസ്സിൽ ഓർത്തു…ഞാൻ അവനോടു അല്ലാതെ ആരോട് ഇതെല്ലാം പറയും…അവനല്ലാതെ മാറ്റാറുണ്ട് തങ്ങളെ സഹായിക്കാൻ.. ഇത്രയും നാളും സ്വന്തം ചേട്ടനായും ചേച്ചി ആയും കണ്ടു നടന്നിട്ട് ആ ചേച്ചിയെ കളിക്കണം എന്ന്
💬 Comments
View all comments