0%

Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 3 [Ramettan]

Author : Ramettan Read All Parts 15.2K

ഞങ്ങൾക്ക് തന്നത് നിന്റെ പപ്പാ ആണ്‌.. പക്ഷെ സന്തോഷ്‌ ചേട്ടൻ പെട്ടെന്ന് നമ്മളെ ഓക്കെ വിട്ടു പോയി.. അന്ന് മുതൽ ഇന്നുവരെ ഒരു കുടുംബം പോലെ ആണ്‌ നമ്മൾ കഴിയുന്നത്.. പക്ഷെ നിങ്ങൾ അറിയാത്ത ഒരു കാര്യം ഞങ്ങളുടെ ജീവിതത്തിൽ ഉണ്ട്.. അതാണ് എനിക്ക് നിന്നോട് പറയാൻ ഉള്ളത്..

എബി : അതെന്താണ് ഞങ്ങൾ അറിയാത്ത ആ രഹസ്യം…എബി മധുവിന്റെ മുഖത്തേക്ക് നോക്കികൊണ്ട്‌ ചോദിച്ചു…

മധു : പറയാം പക്ഷെ ഇത് നി ആരോടും പറയരുത്.. അതെനിക് വാക്ക് തരണം..

എബി: ഏട്ടാ…എനിക്ക് അങ്ങനെ പറയാൻ പറ്റില്ല.. ഞാൻ ഒരു രഹസ്യവും അമ്മയോടും ചേച്ചിമാരോടും ഇതുവരെ മറച്ചു വെച്ചിട്ടില്ല.. ഞങ്ങൾ അങ്ങനെ ആണ്‌…അതുകൊണ്ട് എനിക്ക് ഉറപ്പ് പറയാൻ പറ്റില്ല…

മധു : മോൻ എന്തായാലും ഞാൻ പറയാൻ പോകുന്നത് കേൾക് എന്നിട്ട് തീരുമാനിക്ക് പറയണോ പറയണ്ടായോ എന്ന്…

എബി : ഏട്ടൻ പറ എന്തായാലും.. എന്തിനും ഞാൻ കൂടെ ഉണ്ടാകും.. കൂടെ അമ്മയും ചേച്ചിമാരും ഉണ്ടാകും..

മധു : എബിക്കുട്ടാ.. എനിക്ക് നിന്റെ സഹായം ആണ്‌ വേണ്ടത്…അമ്മയുടെയും ചേച്ചിമാരുടെയും അല്ല..

എബി : ഞാൻ ചെയ്യാം ഏട്ടാ.. എന്താണ് വേണ്ടേ എന്ന് പറ…

മധു : എബിക്കുട്ടാ…എനിക്ക് ഷുഗർ ഉള്ള വിവരം നിനക്ക് അറിയാവുന്നതല്ലേ…

എബി: അറിയാം…. അതിനു..

മധു :കല്യാണം കഴിഞ്ഞ് ആറുവർഷം ആയിട്ട് ഞങ്ങൾക്ക് കുട്ടികൾ ഇല്ലെന്നു നിനക്ക് അറിയില്ലേ..

എബി : അറിയാം.. അതിനു മരുന്ന് കഴിക്കുന്നുണ്ടെന്നു അല്ലെ നിങ്ങൾ പറഞ്ഞത്..

മധു : മരുന്ന് കഴിക്കുന്നുണ്ട്.. പക്ഷെ അത് കുട്ടികൾ ഉണ്ടാകാൻ

💬 Comments

View all comments