0%

Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 3 [Ramettan]

Author : Ramettan Read All Parts 15.2K

ആയിട്ടല്ലേ ഏട്ടൻ കെട്ടി കൊണ്ടുവന്ന കാലം മുതൽ ഞാൻ കണ്ടിട്ടുള്ളു.. പിന്നെ എന്താ ഏട്ടാ ഇങ്ങനെ ഓക്കെ ചോതിക്കുന്നെ..

മധു : അതാണ് എബി കുട്ടാ ഞാനും ചോദിച്ചേ.. നി അങ്ങനെ ആണ്‌ ഞങ്ങളെ കരുതുന്നു എങ്കിൽ ആ ഉത്തരവാദിത്വം നി ഞങ്ങളോട് കാണിക്കേണ്ട.. പറ മോനെ..

എബി : എന്താ ഏട്ടാ ഞാൻ കാണിക്കാതെ ഇരുന്നിട്ടുള്ളെ.. ഏട്ടൻ എന്തൊക്കെയോ മനസ്സിൽ വച്ചോണ്ട് പറയുന്നേ.. എന്താണെന്നു തെളിച്ചു പറ.. എനിക്കാണേൽ ടെൻഷൻ ആയി…

മധു : അയ്യോ.. നി ടെൻഷൻ ഒന്നും അടിക്കേണ്ട.. നിന്നെ കുറ്റപ്പെടുത്തി ഏട്ടൻ പറഞ്ഞതല്ല.. മോനെ……എനിക്ക്.

. അല്ല ഞങ്ങൾക്ക് നിന്റെ ഒരു സഹായം വേണം.. അത് നടത്തി തരാനും.. ഞങ്ങൾക്ക് അത് ചോദിക്കാനും നി മാത്രമേ ഉള്ളു…മധു വലിച്ചോണ്ട് ഇരുന്ന സിഗരറ്റ് വലിച്ചെറിഞ്ഞു കളഞ്ഞിട്ട് എബിയെ നോക്കി. അവന്റെ വലതു കൈ എടുത്തു മധു തന്റെ രണ്ടു കൈകൾക്കുള്ളിൽ ആക്കി പിടിച്ചു…. ഈ ഒരു കാര്യം വിശ്വസിച്ചു പറയാൻ ഞങ്ങള്ക്ക് വേറെ ആരും ഇല്ലെടാ മോനെ…നി ഞങ്ങളെ സഹായിക്കണം.. മധുവിന്റെ കണ്ണ് നിറയുന്നത് എബി കണ്ടു..

എബി : ശേ.. എന്താ ഏട്ടാ ഇത്.. ഇത്രയും സീരിയസ് പ്രശ്നം എന്താ.. എന്തായാലും പറ.. നമുക്കു പരിഹാരം ഉണ്ടാക്കാമെന്നെ.. ഞാനില്ലേ…ഏട്ടന്റെ എന്ത് പ്രേശ്നത്തിനും ഞാൻ കൂടെ ഉണ്ടാകും…. സങ്കടപ്പെടല്ലേ എന്താ പ്രശ്നം….

മധു : മോനെ ശ്രീജ എന്നെ സ്നേഹിച്ചു എന്റെ കൂടെ ഇറങ്ങി വന്ന പെണ്ണാണ്.. ഞങ്ങൾ ഒന്നിക്കാൻ നിന്റെ പപ്പാ ആണ്‌ എല്ലാ സഹായവും ചെയ്തു തന്നത്.. ഈ ജീവിതം

💬 Comments

View all comments