0%

Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 4 [Ramettan]

Author : Ramettan Read All Parts 58.4K

അമ്മയോട് ചോദിക്കണം.. ഇനി ഇപ്പോൾ അമ്മയോട് ചോദിക്കാൻ നാണിക്കേണ്ട കാര്യം ഇല്ല.. അമ്മ അതിനുള്ള സ്വാതന്ത്ര്യം തന്നു കഴിഞ്ഞു.. ചേച്ചിമാർ അറിയാതെ നോക്കിയാൽ മതി..

ഇനി എല്ലാ കാര്യവും അമ്മയോട് പറയണം.. മധുച്ചേട്ടൻ പറഞ്ഞു കാര്യവും അമ്മയോട് പറയണം.. അമ്മ ചോദിച്ചിട്ട് പറയാൻ പറ്റിയില്ല.. അതുകൊണ്ട് എന്താ അമ്മയോട് ശെരിക്കും അടുത്ത് ഇടപഴകാൻ പറ്റിയില്ലേ..

ഇനി എന്തും പറയാൻ ഉള്ള അനുവാദവും കിട്ടി.. ഇനി അമ്മയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. ഫ്രണ്ട് മാത്രമാണോ.. അമ്മ ആണ് തന്റെ എല്ലാം..

പെട്ടെന്ന് കാളിങ് ബെൽ അടിക്കുന്നത് കേട്ടു.. ചേച്ചിമാർ വന്നെന്നു തോന്നുന്നല്ലോ.. എബി കിടന്നു കൊണ്ട് ഓർത്തു.. അവൻ എഴുന്നേറ്റ് പോയില്ല പെട്ടെന്നു ഡോർ തുറന്നു അവന്റെ ചേച്ചിമാർ റൂമിലേക്ക് കേറി വന്നു.

ബീന : കുട്ടൂസേ.. തലവേദന കുറഞ്ഞോടാ പൊന്നാ… അവൾ വന്നു അവന്റെ നെറ്റിയിൽ കൈവെച്ചു നോക്കി..ചൂടൊന്നും ഇല്ലാലോ..

എബി : കുറഞ്ഞു ചേച്ചി. ഇപ്പൾ കുഴപ്പം ഇല്ല..

ബിനി : എന്നാൽ എഴുന്നേറ്റ് വാ. ചായ കുടിക്കാം…അമ്മ ചായയും പഴം പൊരിയും ഉണ്ടാക്കിയിട്ടുണ്ട്.. അവൾ അവന്റെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു..

അവൻ അവരോടൊപ്പം എഴുന്നേറ്റ് ചെന്നു..

ബീന :അമ്മേ കുട്ടൂസ് എഴുന്നേറ്റു കേട്ടോ.. ചായ എടുത്തോ.. മൂന്നു പേരും കൂടി ഹാളിലേക്ക് ചെന്നു..

ആനി : പോയി ഡ്രസ്സ് മാറിയിട്ട് വാ പിള്ളേരെ.. എബി ഇതിനിടയിൽ ബാത്റൂമിൽ കേറി മാറിയിട്ട ഡ്രസ്സ് എവിടെ എന്ന് നോക്കി.

ബക്കറ്റിൽ ഒന്നും കണ്ടില്ല.. അമ്മ അതെടുത്തു മാറ്റി എന്ന് അവന് മനസ്സിലായി..അവൻ ഒന്ന് മൂത്രം ഒഴിച്ചിട്ടു ബാത്റൂമിൽ

💬 Comments

View all comments