0%

Chapter Title : അബ്രഹാമിന്റെ സന്തതി 2 [സാദിഖ് അലി]

Author : Kambikathakal Read All Parts 518

പറഞ്ഞു.. അവൻ വല്ലാത്ത ഒരു അവസ്ഥയായി.. അപ്പൊ.

" നീ വിഷമിക്കണ്ടടാാ.. എന്റെയൊപ്പം നാട്ടിലേക്ക് നീയും ഉണ്ടാകും.. പോരെ..!!.

"ഇനി നമ്മടെ കളികൾ നാട്ടിൽ.." അവനു സന്ദോഷമായി..
അത് പറഞ്ഞിരിക്കുമ്പൊഴാണു വാട്ട്സാപ്പിൽ മെസേജ്..

ഞാൻ എടുത്തുനോക്കി..
നാദിയ..
"ആരെടാ!?..

'ഹേയ്.. അത് നാട്ടിന്നാ.."

'ഉം..

"ശരീടാ നീ.. പോവാല്ലെ.. ഞാനൊന്ന് കിടക്കട്ടെ.."

"ഓക്കെടാ.."

അവനെ പറഞ്ഞുവിട്ട് ഞാനവന്റെ പെണ്ണിനോട് ചാറ്റിങ്ങ് തുടങ്ങി..

'നാദിയാാ.. "

"എന്തായിരുന്നു.. ബിസി!?

" നിന്റെ കെട്ട്യോൻ ഇവിടെയുണ്ടായിരുന്നു.."

"അതിനെന്താ..??

" ഒന്നൂല്ല്യേ!??"

"ഞാൻ പറഞിട്ടുണ്ട് ഇക്കാട്..'"

"എന്ത്"..?

" എനിക്കൊരു കൂടെപിറപ്പിനെ കിട്ടിയെന്ന്.."!

കൂടെപിറപ്പൊ!?? പടച്ചോനെ.. എന്റെ ഇത്രനാളത്തെ ചാറ്റിങ്ങ് കൊണ്ട് ഒരു ഗുണൊം ഉണ്ടായില്ലല്ലൊ.. ഞാൻ മനസിലോർത്തു..

"കൂടെപിറപ്പൊ!?? ഞാൻ റിപ്ലെ ചെയ്തു..

" ആ.. എന്തെ.. !! അങ്ങെനെയല്ലെ!?..

"ഓഹ്.. ആകട്ടെ"!!

" ആ ഇക്കാ.. എന്റെ ഉപ്പ മരിച്ചതിൽ പിന്നെ ഇപ്പൊഴാ എനിക്കൊരു സുരക്ഷിതത്വം ഫീൽ ചെയ്യുന്നത്!!."

"അപ്പൊ നിന്റെ ഇക്ക സുരക്ഷിതത്വം തരുന്നില്ലെ"? ഞാൻ വെറുതെ ഒന്ന് എറിഞ്ഞു..

" ഉണ്ട് .. പക്ഷെ, നമ്മൾ സന്ദോഷിക്കുമ്പോഴല്ലല്ലൊ ഇക്ക നമ്മുടെ യഥാർത്ത സന്ദോഷം.. നമുക്ക് വേണ്ടപെട്ടവർക്ക് സുഖവും സന്ദോഷവും സുരക്ഷയും ഇല്ലാതെ നമ്മളെങ്ങെനെ മനസ്സ് തുറന്ന് ചിരിക്കും??

"കുറെ നാളുകൂടിയാണു എന്റെ ഉമ്മ മനസ്സ് തുറന്ന് ചിരിക്കുന്നത് ഞാൻ കാണുന്നത്.. ഒന്ന് സമാധാനത്തോടെ ഇരിക്കുന്നത് കാണുന്നത്.."
"അത് ഇക്കവന്ന് പോയശേഷമാണു"

"പിന്നെ, കഴിഞ്ഞ കുറെ കൊല്ലങ്ങളായി ഉമ്മാക്ക് എല്ലാത്തിനേയും, എല്ലാവരേയും പേടിയായിരുന്നു.. ഇന്ന് ഉമ്മാടെ മുഖത്ത് ആ പേടി ഇല്ലാതായിരിക്കുന്നു.."
"അതൊക്കെ ഇക്ക കാരണമല്ലെ"!!..

"

💬 Comments

View all comments