Chapter Title : അബ്രഹാമിന്റെ സന്തതി 3 [സാദിഖ് അലി]
ഒരു രണ്ട് മിനിറ്റ് കഴിഞ്ഞതും അവൾ കണ്ണ് തുറന്ന് എന്റെ മുഖത്ത് നോക്കി.. ചോദിച്ചു..
"എന്താ ഇക്കാ.. ഒരു ഒളിച്ചുകളി..."?
" ങേ.. ഒ.. ഒളിച്ചുകളിയൊ.."
"ആ.. ഞാൻ നോക്കുമ്പൊ ഇക്ക കണ്ണടക്കും.. പിന്നെം തുറക്കും.. ഞാൻ പിന്നേം നോക്കും അപ്പൊ ഇക്ക മാറ്റും.. എന്താ ഇങ്ങനെ!?..
" അത്... ഒന്നൂല്ല്യാാ"
"എന്നാ കിടന്നൊ!!.."
"ഉം."
ഞാനൊന്ന് മൂളികൊണ്ട്.. തിരിഞ്ഞ് കിടന്നു..
"ചെ.. മൈരു.. നാണക്കേടായി.. നോക്കണ്ടായിരുന്നു..
" ഞാൻ മനസ്സിൽ പിറുപിറുത്തു..
അങ്ങനെ കുറച്ച് നേരം കിടന്നപ്പോൾ...
"എന്ത് മൈരാാ നോക്കിയാൽ.. ഞാൻ നോക്കും.." മനസ്സിൽ വിചാരിച്ച് തിരിഞ്ഞു കിടന്നു.. അപ്പൊ അവൾ കണ്ണു തുറന്ന് എന്നെ തന്നെ നോക്കിയിരിക്കുന്നു..
അവൾ:"ഉം.. " എന്തെ"!..
ഞാൻ: എന്ത്;!..
"നാദിയാ"!!..
ഞാൻ വിളിച്ചു..
അവളൊന്ന് മൂളി..
" ഞാൻ ......."
"ഉം... ഞാൻ..
" അല്ല... ഞാാനേ..."
"ഹാാ. പറയിക്കാാ''...
" ഞാനാലോച്ചിക്കുവാർന്നേ..."
"എന്ത്..."
അവളെന്റെ കണ്ണിൽ തന്നെ നോക്കിയിരിക്കുന്നത് കണ്ട് എന്റെ ധൈര്യം മുഴുവൻ ചോർന്ന പോലെ...
"എന്താ ആലോച്ചിചത്.."
"അല്ലാാ... ഞാൻ..
" പറയി..."
"ഞാാാൻ... ഉറങ്ങിയാലോന്നാലോചിക്ക്യാാാ..."
"ങേ... പിന്നെ.. ഉറങ്ങാൻ വേണ്ടിതന്നെയല്ലെ കിടന്നിരിക്കുന്നത്.. പിന്നെയെന്താാ ഒരാലോചന.."..
" അല്ല.. ഈ.. അലോചനയിലൂടെയാണല്ലൊ എല്ലാാം നമ്മൾ ചെയ്യുന്നത്..." അല്ലേ!?
"ഉദാഹരണത്തിനിപ്പൊ"..
നമ്മൾ ഭക്ഷണം കഴിക്കാൻ പോവുന്നു.. അതിനു മുമ്പ് നമ്മൾ മനസ്സിൽ ആലോചിക്കും..
" ആ ഭക്ഷണം കഴിക്കാാം." എന്നിട്ട് ഭക്ഷണം കഴിക്കും...
ഇതൊക്കെ കേട്ട്.. അവൾ..
"ഇക്കാ ഇക്കാക്ക് ഇതെന്തുപറ്റി.." വട്ടായൊ..!?
അതും പറഞ്ഞ് അവളൊന്ന് ചിരിച്ചു...
അവളുടെ കണ്ണിൽ തന്നെ നോക്കിക്കൊണ്ട്
💬 Comments
View all comments