0%

Chapter Title : അബ്രഹാമിന്റെ സന്തതി 3 [സാദിഖ് അലി]

Author : Kambikathakal Read All Parts 459

കള്ളി മുണ്ട്.. ഉടുത്താൽ ഉറക്കാത്ത പോളിസ്റ്റെർ.. നന്നായി.. മൈരു..
ഞാൻ മനസിൽ പറഞ്ഞുകൊണ്ട് കിടക്കാനായി ഒരുങ്ങി.. ഷർട്ട് ഊരി വച്ചു..

ഞാൻ കിടന്നു.. ലൈറ്റണച്ച് അവളും..

ഞാൻ കിടക്കുന്ന കട്ടിലിനു താഴെ പായ വിരിച്ച് അതിനുമേൽ ഒരു കട്ടിയുള്ള തുണിയും വിരിചാണു നാദിയാ കിടക്കുന്നത്.

ഓരൊന്ന് ആലോചിച്ച് കിടന്നുഞാൻ.. കുറച്ച് കഴിഞ്ഞ്..
ഒരു വല്ലാത്ത നിശബ്ദത
. എനിക്ക് വീർപ്പ് മുട്ടുന്നപോലെ.. ചെറിയ മുറിയിൽ മുകളിൽ ഫാൻ കറങ്ങുന്നു.. ഫാനിന്റെ ചെറിയ ശബ്ദം മാത്രം.. പുറത്ത് ചെറുതായി മഴ ചാറുന്നുണ്ടെന്ന് എനിക്ക് മനസിലായി..
മുറിയിൽ കട്ടിൽ ഉള്ളതുകൊണ്ട് വാതിൽ മുഴുവനായി തുറക്കാൻ സാധിക്കുമായിരുന്നില്ല.. വാതിൽ തുറന്ന് വെച്ചാൽ നാദിയക്ക് കിടക്കാനും സ്ഥലമുണ്ടാവില്ല.. അതിനാൽ വാതിൽ അടച്ചായിരുന്നു കിടന്നിരുന്നത്.

കുറെ നേരം അങ്ങനെ കിടന്നു.. ഉറക്കം വരുന്നേയില്ല..
ഞാൻ കട്ടിലിന്റെ അറ്റത്തേക്ക് കുറച്ച് നീങ്ങി ചെരിഞ്ഞ് കിടന്നു.. താഴെ
എന്റെ സൈഡിലേക്ക് തിരിഞ്ഞു കിടന്നുറങ്ങുന്ന നാദിയയുടെ മുഖത്തേക്ക് ഞാൻ നോക്കി..

ഒരു ചെറു പുഞ്ചിരി ഉള്ള പോലെ.. പ്രസന്നമായ മുഖം. മുറിയിലെ വെള്ള സീറൊ ബൾബിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു.
മുഖം നീളൻ അല്ല എന്നാൽ വട്ടമുഖവും അല്ല.. കണ്ണിൽ ചെറുതായി മഷിയെഴുതിയിട്ടുണ്ട് എന്നതൊഴിച്ചാൽ മറ്റൊന്നും ചെയ്തിട്ടില്ല. മേൽ ചുണ്ടിന്റെ കുറച്ച് മുകളിൽ ചെറിയ കക്കപുള്ളി. ഞാനങ്ങനെ.. കുറച്ച് നേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു..

പെട്ടന്ന്.. അവൾ അതറിഞ്ഞതുപോലെ.. കണ്ണുതുറന്ന് എന്റെ മുഖത്തേക്ക് നോക്കി.. അവൾ നോക്കിയതും ഞാൻ കണ്ണടച്ചു....

കുറച്ച് കഴിഞ്ഞ് ഞാൻ പതിയെ ഇടം കണ്ണിട്ട് അവളെ നോക്കി.. അവൾ കണ്ണുകളടച്ച് കിടക്കുന്നു..

💬 Comments

View all comments