Chapter Title : അബ്രഹാമിന്റെ സന്തതി 3 [സാദിഖ് അലി]
ഞാൻ"
ഇതിലും നല്ലത് ഇക്കാക്കാക്ക് കിട്ടില്ല.."
"അതെന്താടി.. പോത്തെ ഞാനത്രക്ക് അസ്മാദൃശ്ശ്യനാണൊ"??
" എന്റെ ഇക്കാക്ക ചുള്ളനല്ലെ..!!
"ആ കട്ടിമീശേം.. ആ മസ്സിലും കണ്ടാ ഏത് പെണ്ണാ നോക്കാത്തത്.."
"മതീടി സുഖിപ്പിച്ചത്.."
"ആ പിന്നെ.. രണ്ട് മൂന്ന് ദിവസം അവരിവിടെയായിരിക്കും.. നീ മുകളിലത്തെ സജ്നയുടെ മുറിയൊന്ന് ശരിയാക്കി കൊടുക്കണം ട്ടാ"..
" ഓക്കെ.." അതും പറഞ്ഞ് അവൾ അങ്ങോട്ട് പോയി..
ഞാൻ എന്റെ റൂമിൽ പോയി..
വൈകീട്ട് ഊണിനു മുമ്പ് ഒരു നാലെണ്ണം കീച്ചണം ഇല്ലെങ്കിൽ ഒരു എയ്മുണ്ടാകില്ല..
അങ്ങനെ ഞാൻ കുപ്പിയുമെടുത്ത് പോകവെ സഫ്ന അടുക്കളയിൽ..
"ടീ.. ഒരു പ്ലേറ്റിൽ കുറച്ച് ചിക്കനെടുത്ത് മുകളിലേക്ക് വായൊ" എന്ന് പറഞ്ഞ് ഞാൻ മുകളിൽ പോയി..
അവിടെ ടെറസ്സിൽ, ഓപ്പൺ എയറിൽ ചെറിയ കാറ്റും തണുപ്പും.. കൊണ്ടുള്ള അടി വേറെ ലെവെലാാ...
ചെറിയ ഒരു ഗ്ലാസ്സ് ടീപോയ് നാലു ചൂരൽ കസേര... ഇതൊക്കെ അവിടെ സ്തിരം സെറ്റപ്പാ.. എന്റെ അളിയന്മാരുടേം..
ഞാനവിടെ ചെന്നിരുന്നു..
സാധനം പൊട്ടിച്ച് ഗ്ലാസിലേക്ക് ഒഴിച്ചു.. വെള്ളവുമൊഴിച്ച് ഒരെണ്ണം അകത്താക്കി.. അപ്പോഴാണു.. സഫ്നയും നാദിയയും അങ്ങോട്ട് വരുന്നത്..
നാദിയ വരുന്നത് കണ്ട ഞാൻ കുപ്പി ഒളിപ്പിക്കാൻ നോക്കവെ.. സഫ്നാ
"വേണ്ട വേണ്ടാ.. ഒളിപ്പിക്കാനൊന്നും നിക്കണ്ട.."
ഞാനെല്ലാം പറഞ്ഞു.."
ചമ്മിയ മുഖത്തോടെ ഞാൻ നാദിയയെ നോക്കി.. പറഞ്ഞു..
"നാലെ.. നാലെണ്ണം അതേയുള്ളു.."
"പിന്നെ നാലെ.. ഒരു കുപ്പി കാലിയായാലും എണീക്കാത്ത മനുഷ്യാനാ.. എന്നിട്ട് നാലു.." സഫ്നാ പറഞ്ഞു..
"പോടി.. പോടി.."
അവർ ആ കസേരയിൽ ഇരുന്നു..
എന്നിട്ട് സഫ്ന..
"ആ ഇക്കാക്ക.. ഒരു കാര്യം പറയാൻ വിട്ടു..
💬 Comments
View all comments