Chapter Title : അബ്രഹാമിന്റെ സന്തതി 3 [സാദിഖ് അലി]
ഇന്ന് ഉച്ചക്ക് ഒരാളിവിടെ വന്നിരുന്നു.. "..
" ആരാ".. ഞാൻ ചോദിച്ചു...
"മരക്കാർ ഹാജി"
എന്റെ കൈയ്യിൽ നിന്ന് മദ്യം ഗ്ലാസ്സ് നിലത്തുവീണു.. പൊട്ടി.
ഞാൻ ഞെട്ടിയെഴുന്നേറ്റു..
ചൊദിച്ചു..
"എന്നിട്ട്!?.."
"ഇല്ല ഒന്നും പറഞ്ഞില്ല.. ഇക്കാക്കയെ അന്വോഷിച്ചുവന്നതാണെന്ന് പറഞ്ഞു.."
"ആരാഇക്കാക്ക അത്"??..
" അത്..."..
എന്റെ ഉള്ളിൽ ഒരിടിത്തീ വന്ന് വീണു പുകയും പോലെ ആ പേരും പേരുകാരനും മിന്നിമറയാൻ തുടങ്ങി.
"മരക്കാർ ഹാജി"
തുടരും...
💬 Comments
View all comments