0%

Chapter Title : അബ്രഹാമിന്റെ സന്തതി 4 [സാദിഖ് അലി]

Author : Kambikathakal Read All Parts 627

എനിക്ക് വേണ്ടപെട്ടതാ.."
ഞാനെന്ത് വേണമെങ്കിലും ചെയ്യാം..അവരെ വെറുതെ വിടണം.."

"നീയെന്ത് ചെയ്യാൻ.. നീ പോടാ കൊച്ചനെ.."
"അനക്കറിയാലൊ ഹാജ്യാരു ഒരു കാര്യം തീരുമാനിച്ചാൽ അതിൽ നിന്ന് പിന്മാറില്ലെന്ന്"?

" അല്ല.. ഇപ്പൊ എന്തിന്റെ പേരിലാ നിങ്ങൾ അവരെ ഉപദ്രവിക്കുന്നത്.."?
ദേഷ്യ ഭാവത്തിൽ കണ്ണ് ചുവ്വന്ന് എന്നെ അയ്യാൾ നോക്കി..

"നിനക്കറിയണൊ അത്..."?

" ടാ അറിയണൊന്ന്.." അയാൾ അലറി..

"അറിയണം..എന്തിന്റെ പേരിലാണെന്ന് എനിക്കറിയണം".. ഞാൻ പറഞ്ഞു..

" ന്നാാ ബാ". എന്ന് പറഞ്ഞ് അയാളെന്ന് വീടിനുള്ളിലേക്ക് കൊണ്ടുപോയി.. അടഞ്ഞുകിടന്ന ഒരു റൂമിന്റെ വാതിൽ തുറന്നു..

"ദാ നോക്ക്.."
അവിടെ കട്ടിലിൽ ഒരു സ്ത്രീ കിടക്കുന്നു..
ഞാൻ ചോദ്യഭാവത്തോടെ അയ്യാളെ നോക്കി..

"പതിനാറ് വർഷം മുമ്പ്, എന്നെയും എന്റെ കുടുമ്പത്തിനേയും വിഷമത്തിലാക്കി മറ്റൊരുത്തന്റൊപ്പം ഇറങ്ങിപോയപ്പോഴും ഞാൻ മനസിൽ കരുതി.. നല്ലതുപോലെ ജീവിച്ചാമതിയാർന്നൂന്ന്.."
"പക്ഷെ", " ഇതുപോലെ ജീവച്ചവമായി കേറിവരുമെന്ന് ഞാൻ വിചാരിച്ചില്ല.." അയാളുടെ കണ്ണ് നിറഞ്ഞൊഴികെ...

"അതിനു കാരണക്കാരനായവനെ ഞാനെന്ത് ചെയ്യണം.. നീ തന്നെ പറ..."

ഒന്നും മനസിലാവാതെ ഞാൻ കുറച്ച് നേരം നിന്നു...
അയാൾ വീണ്ടും പറഞ്ഞു തുടങ്ങി..

"ഒരു ദ്രരിദ്രനൊപ്പം അവളിറങ്ങി.. പക്ഷെ, അവളെ സ്നേഹിക്കാനുള്ളൊരു മനസ്സ് അവനുണ്ടായിരുന്നു.. അവർ മെല്ലെ ജീവിതത്തിലേക്ക് വരികയാർന്നു.. ചുരുങ്ങിയ കാലം കൊണ്ട് അവർ ജീവിതം പടുത്തുയർത്തികൊണ്ടുവരികയാർന്നു.. ചെറിയ ഓലപ്പെര തട്ടിക്കൂട്ടി .. കുറച്ച് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി.. അവരുടെ സമ്പാദ്യം മുഴുവനുമെടുത്ത് വീട് വെക്കാൻ കുറച്ച് സ്ഥലം വാങ്ങി.. വീട് വെക്കാനൊരുങ്ങവേ പൊലീസും മറ്റ് ഉദ്ധ്യോഗസ്ഥരും തടഞ്ഞു.. പാടം നികത്തിയതാണെന്ന് പറഞ്ഞ് അത് സമ്മദിച്ചില്ല.. അവർ രണ്ടാളും

💬 Comments

View all comments