0%

Chapter Title : അബ്രഹാമിന്റെ സന്തതി 6 [സാദിഖ് അലി]

Author : Kambikathakal Read All Parts 550

*അബ്രഹാമിന്റെ സന്തതി 6*

Abrahaminte Santhathi Part 6 | Author : Sadiq Ali

Previous Part


"ഇക്കാ".. ദേ.. ഫോൺ ബെല്ലടിക്കുണു.. റൂമിൽ നിന്ന് നാദിയ വിളിച്ച് എന്നോട്.

" ഞാനിപ്പൊ വരളിയന്മാരെ, എന്നിട്ട് ആലോചിക്കാം ബാക്കി"! എന്ന് പറഞ്ഞ് ഞാൻ എണീറ്റ് റൂമിൽ പോയി ഫോണെടുത്തു.. "ജോർജ്ജ്"
ഞാൻ തിരിച്ച് വിളിച്ചു..

"ആ ജോർജ്ജെ"!..

'ടാ ഹാജ്യാരുടെ വീട്ടിൽ നടക്കുന്നത് വല്ലൊ നീയറിയുന്നുണ്ടൊ"?!..

" എന്താടാ"?! ഞാൻ ചോദിച്ചു..

അവൻ പറഞ്ഞു തുടങ്ങി,

നീ പോയ സ്ഥാനത്തേക്ക് ഹാജ്യാർക്ക് കിട്ടിയ മുത്തല്ലായിരുന്നൊ ഉസ്മാൻ.. അവന്റെ വീഴ്ച്ച ഹാജ്യാരുടെ ഒരു സൈഡ് തളർത്തിയപോലെ.. മാത്രമല്ല..
വീട്ടിലും ഗോഡൗണുകളിലും ഒക്കെ പോലീസിന്റെയും എൻഫോഴ്സ്മെന്റും വക തിരച്ചിലും പൂട്ടിക്കലും കണ്ടുകെട്ടലും കേസും ഒക്കെയായി നല്ലപുകിലാാ"..

"ഉം.." ഞാനൊന്ന് മൂളി..

"ഇനിയെന്തിനാ അയാളെ കൊല്ലണെ.. ഇപ്പൊ തന്നെ ആളു ചത്തു...'"

"ഉം.. വരട്ടെ.. നോക്കാം.."

"അല്ലടാ അന്ന് ഹോസ്പിറ്റലിൽ ആയവരൊക്കെ വന്നൊ".. " കുഴപ്പമൊന്നുമില്ലല്ലൊ അല്ലെ"?..
ഞാൻ ചോദിച്ചു..

"ഇല്ലെടാാ.. അവരൊക്കെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പൊ വീട്ടിൽ പോന്നു.."

"പൊലീസ് ചോദിച്ചില്ലെ എന്ത് പറ്റിയെന്ന്"?

" ഉം.. ചോദിച്ചു.. "

"എന്ത് പറഞ്ഞു.."?

" ഉസ്മാനെ വെട്ടാൻ പോയപ്പൊ ഉസ്മാൻ തിരിച്ച് പണി തന്നതാണെന്ന് പറയാൻ പറ്റൊ..ഹഹഹഹ.."'അപ്പൊ പിടിച്ചകത്താക്കില്ലെ"!..
"ഹൊ.. ഒരു അഡാർ മൊതലാ മോനെ അവൻ.. ഞങ്ങൾ പന്ത്രണ്ട് പേരാ പോയത്.. അവൻ ഒറ്റക്ക്.. ഹാജ്യാരുടെ മാർക്കറ്റിന്റെ ബാക്കിലെ ഗോഡൗണിൽ.. പുറം തിരിഞ്ഞ് ഇരിക്കുന്ന അവന്റെ പിന്നിൽ നിന്ന് വെട്ടിയിട്ടും അവൻ എണീറ്റ് തിരിച്ച് അക്രമിച്ചു..

💬 Comments

View all comments