0%

Chapter Title : അബ്രഹാമിന്റെ സന്തതി 6 [സാദിഖ് അലി]

Author : Kambikathakal Read All Parts 691

ശേഷം മയപെടുകയായിരുന്നു.. "
അന്ന് മുതൽ , ഇടക്കിടെ ചെന്നെയിൽ നിന്ന് വരുന്ന മരുമകനുമായി വഴക്കുകളും പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.

"ഈ മരുമകൻ എന്നുപറഞ്ഞത് ?.. ഹാജ്യാരുടെ പെങ്ങടെ മകനെയാണോ??..

"നീ കേൾക്ക്.."

ജബ്ബാർക്ക് തുടർന്നു..

കഴിഞ്ഞ ദിവസം നാദിയാടെ ഉമ്മാക്ക് പറ്റിയ ആ ആക്സിഡന്റ്.. അതിനു പകരം നീയെടുത്ത ഉസ്മാന്റെ തല.. ഇതൊക്കെ ഞാനറിഞ്ഞത് എങ്ങെനെയെന്ന് നീ ആലോചിച്ചു ബുദ്ധിമുട്ടണ്ട.. ആ കേസിൽ ജോർജ്ജിനെ ഞാൻ രക്ഷിച്ചത് തലനാരിഴക്ക് ... അതും നിനക്ക് വേണ്ടി. ഹും.. തെളിയാത്ത കേസുകളുടെ കൂട്ടത്തിൽ ഒരെണ്ണം കൂടെ.., അത്രെയുള്ളു.. പക്ഷെ, സത്യം നീയറിയണം..

"നാദിയാടെ ഉമ്മ വിപത്തിൽ പെട്ട അന്ന് രാത്രി,

മരക്കാർ വീടിന്റെ ഉമ്മറത്തെ ചാരുകസേരയി ഇരിക്കുന്ന ഹാജ്യാരുടെ മുന്നിലൂടെ, മൂന്നാലു കാറുകളുടെ അകമ്പടിയിൽ ബെൻസ് കാറിൽ വന്നിറങ്ങിയ മുസാഫിർ..

"നീയൊന്ന് നിന്നെ,"!..

മുസാഫിർ നിന്നു..

ഹാജ്യാർ: ഈ നാട്ടിലും ഈ വീട്ടിലും മരക്കാർഹാജി പറയുന്നതിനപ്പുറത്ത് ഒരു വാക്കുമില്ല ചെയ്തിയുമില്ല.. അങ്ങനെയുള്ളപ്പോൾ , നീ ആരോട് ചോദിച്ചിട്ടാ ഞാൻ വേണ്ടന്ന് പറഞ്ഞ കാര്യം ചെയ്തത്??"

"വയസ്സും പ്രായൊം ഒക്കെ ആയില്ലെ.. ഇനി അടങ്ങിയൊതുങ്ങി അവിടെയെവിടെങ്കിലും ഇരുന്നൊ.. ഭരണം ഇനി വേണ്ടാ.."

"എടാാ.. " എന്നലറികൊണ്ടി മുസാഫിർ നെ അടിക്കാൻ കൈയ്യോങ്ങിയ ഹാജ്യാരുടെ കയ്യിൽ കയറിപിടിച്ച് മുസാഫിർ..

"ഒരിക്കൽ കൂടി പറയുവാ അടങ്ങിയൊതുങ്ങി ഇരുന്നൊ.. ഇനിയിവിടെ ഞാൻ തീരുമാനിക്കും.. അത് കേട്ടാമതി.. ആരും.." എന്ന് പറഞ്ഞുകൊണ്ട് ഹാജ്യാരെ പിടിച്ച് ചാരുകസേരയിലേക്ക് തള്ളി.. കസേരയിൽ മലർന്ന് വീണ ഹാജ്യാർ.. കസേരയുടെ കൈപിടിയിൽ കാൽ കയറ്റി വെച്ച് ഒന്ന് കുനിഞ്ഞ് ഹാജ്യാരുടെ മുഖത്തേക്ക് നോക്കി

💬 Comments

View all comments