0%

Chapter Title : അബ്രഹാമിന്റെ സന്തതി 7 [സാദിഖ് അലി] [Climax]

Author : Kambikathakal Read All Parts 506

കൂടുതൽ.. പിന്നെ , ശരീരം മൊത്തത്തിൽ അവരു ഉഴുതുമറിച്ചതിന്റെ വേദനകളും .. പതിയെ ഞാനെണീറ്റ് പുറത്ത് വന്നു.. അവിടെ വെയ്റ്റിങ്ങ് ഹാളിൽ സഫ്നയിരുന്നുറങ്ങുന്നു.. അവിടെ മൊത്തത്തിലൊന്ന് നോക്കി നാദിയയെയൊന്നും അവിടെ കണ്ടില്ല.

"സ്വപ്നമായിരിക്കാം.." ഞാൻ നിരാശയോടെ മനസിൽ പറഞ്ഞ് തിരികെ ബെഡ്ഡിലെത്തി കേറി കിടന്നു..

കുറച്ച് കഴിഞ്ഞ്,

പുറത്തെ വരാന്തയിൽ ജോർജ്ജ്...

അവനെ കണ്ടതും ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു.. പെട്ടന്ന് ജോർജ്ജ് എന്റെയടുത്തേക്ക് വന്ന്..

"വേണ്ടടാ കിടന്നൊ.. "

ഞാൻ എന്തൊ പറയാൻ ശ്രമിക്കുന്നെന്ന് അവനു മനസിലായി.. അവൻ എന്റെ ചുണ്ടിനടുത്തേക്ക് ചെവിയടുപ്പിച്ചു ചോദിച്ചു..

"എന്താടാ.."?

" നാദിയ" എന്ന് എന്റെ നാവിൽ നിന്ന് പുറത്തേക്കു വന്നു.. ഒപ്പം കണ്ണിൽ നിന്ന് ഒഴുകുവാനും.
ചെറിയ സ്വരത്തിൽ വീണ്ടും ഞാൻ..

"എനിക്കവളെ രക്ഷിക്കാൻ കഴിഞ്ഞില്ലെടാാ"

ജോർജ്ജ് ഒന്നും മിണ്ടാതെ യിരുന്നു..

ഞാൻ...തുടർന്നു..

"ഞാൻ തോറ്റുപോയ് ജോർജ്ജെ"!!

എന്റെ കണ്ണിൽ നിന്ന് ധാരയായ് ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചുകൊണ്ട് ജോർജ്ജ്..

'" സാദിഖ് അലി ഇബ്രാഹിം തോറ്റെന്ന് ഉറപ്പുവരുന്ന നിമിഷം ജോർജ്ജ് ഈ ലോകത്ത് ഉണ്ടായിരിക്കില്ല"..

ഞാനവന്റെ കണ്ണുകളിലേക്ക് നോക്കി.. ആ കണ്ണുകളിൽ ഒരു തിളക്കം എനിക്കനുഭവപെട്ടു..

അവനെന്റെ വലതുകൈ ചേർത്തുപിടിച്ചുകൊണ്ട് എന്നെ നോക്കിപറഞ്ഞു..

"നാദിയ ക്ക് കുഴപ്പമൊന്നുമില്ല.. അപ്പുറത്തുണ്ട്.. "

ഞാനത് കേട്ട് പെട്ടന്ന് എണീറ്റു.. എന്റെ കണ്ണുകൾ വിടർന്നു.. സന്ദോഷത്താൽ എന്റെ ശരീരവേദനകൾ ഞാൻ മറന്നു.. ഞാൻ അവനോട്..

"എവിടെ.. എനിക്ക് കാണണം.."

പെട്ടന്ന് അവനെന്നെ പിടിച്ച് കിടത്തികൊണ്ട് പറഞ്ഞു..

"ഇപ്പൊ ഏതായാലും വേണ്ട.. വൈകീട്ടൊ അല്ലെങ്കിൽ നാളെ രാവിലെയൊ കാണാം..ഇപ്പൊ നീയിവിടെ കിടക്ക്.."

ജീവനോടെ ഉണ്ട് എന്നറിയുന്നത്

💬 Comments

View all comments