0%

Chapter Title : അബ്രഹാമിന്റെ സന്തതി 7 [സാദിഖ് അലി] [Climax]

Author : Kambikathakal Read All Parts 497

കുറച്ച് ദൂരെ മാറിവീണു..

അയ്യാൾ തുടർന്നു..

"ഞങ്ങളിത്രയും പേർ നിന്നെയിവിടിട്ട് ഇഞ്ച ചതക്കുന്നപോലെ ചതക്കാൻ പോവാ.. തിരിച്ച് നീയൊന്ന് കൈപൊക്കിയാാ.. ഒറ്റഫോൺ കോൾ നിന്റെ പെണ്ണിന്റെ മുഖം പോലും പിന്നെ നീ കാണില്ല.. നായിന്റെ മോനെ എന്ന് അലറികൊണ്ട് അയാളെന്നെ ഷർട്ടിൽ പിടിച്ച് വലിച്ചെറിഞ്ഞു.. ഞാൻ കുറച്ച് മാറി കമഴ്ന്ന് വീണു.. തൊട്ടടുത്ത് നിൽക്കുന്നവൻ എന്നെ പുറത്തൊരു ചവിട്ട് ചവിട്ട് പിടിചെഴുന്നേൽപ്പിച്ചു.. അവന്റെ വലതുകൈ എന്റെ മുഖത്തിനു നേരെ വരുന്നത് ഞാൻ കണ്ടു അതിൽ ഇടത് കൈ കൊണ്ട് കയറിപിടിച്ചു ഞാൻ.. വലത് മുഷ്ട്ടി ചുരുട്ടിയൊന്നോങ്ങി....

" തൊടരുതവനെ... തൊട്ടാൽ.. നിന്റെ പെണ്ണ് പീസ് പീസായി തെറിക്കും.." മുസാഫിർ അലറി..

എന്റെ ശക്തി ചോർന്നപോലെ ...

പിന്നിൽ നിന്ന് ശക്തമായ ചവിട്ടിൽ ഞാൻ മുന്നോട്ടാഞ്ഞു.. മുമ്പിൽ നിൽക്കുന്നവൻ എന്നെ പിന്നിൽ നിന്ന് കഴുത്തിൽ കയ്യിട്ട് വട്ടം പിടിച്ചു. മുന്നിൽ നിന്ന് വന്നവൻ എന്റെ വയറ്റിലും മുഖത്തും ശക്തമായി മുഷ്ട്ടിചുരുട്ടിടിച്ചു.. എന്റെ മുഖത്ത് നിന്നും ചോരപൊടിയാൻ തുടങ്ങി.. സൈഡിൽ നിന്ന് വന്ന കോശി എന്നെ ചവിട്ടി വീഴ്ത്തി.. മൂന്നാലു പേർ ചേർന്ന് , വീണു കിടന്ന എന്റെ പുറത്തും കഴുത്തിലും തലയിലുമൊക്കെ ആഞ്ഞാഞ്ഞു ചവിട്ടി..

കോശി എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു.. മുഖത്ത് മുഷ്ട്ടി ചുരുട്ടിയിടിച്ചു.. ആടിയാടി കുറച്ച് നീങിയ എന്നെ മുന്നിൽ നിന്ന ഒരുത്തൻ കമ്പി വടികൊണ്ട് മുഖത്തടിച്ചു.. വായിൽ നിന്ന് ചോര ചീറ്റികൊണ്ട് ഞാൻ നിലത്ത് കമഴ്ന്ന് വീണു.
നിലത്ത് വീണു കിടക്കുന്ന എന്റെ പുറത്തും കഴുത്തിലുമൊക്കെയായി പിന്നേയും അവർ ആഞ് ചവിട്ടികൊണ്ടിരുന്നു..

എന്റെ യടുത്തേക്ക് വന്ന് ചവിട്ടാൻ

💬 Comments

View all comments