0%

Chapter Title : അബ്രഹാമിന്റെ സന്തതി 8 [Climax 2] [സാദിഖ് അലി]

Author : Kambikathakal Read All Parts 594
രാവിലെ, "ടാ മൈരെ.. നീ ഇന്നലെ രാത്രി എവിടാരുന്നു.."? ജോർജ്ജിന്റെ ചോദ്യം കേട്ടാണു ഞാൻ എഴുന്നേൽക്കുന്നത്.. ഞാൻ കണ്ണ് തുറന്ന് മേൽപ്പോട്ട് നോക്കി കിടന്നു.... " നീയെന്താ ഒന്നും മിണ്ടാത്തെ"? "പറയടാ.." "ഒന്ന് രണ്ട് സ്ഥലത്ത് പോകാനുണ്ടായിരുന്നു.." "സ്തലത്തിനു പേരില്ലെ".. " ഇല്ല്യാാ".. ജോർജ്ജ് പിന്നെയൊന്നും മീണ്ടീല്ല. ഒരു രാത്രി മുഴുവൻ, മരണപെട്ട ഭാര്യയുടെ കുഴിമാടത്തിനരികിലായിരുന്നെന്ന് പറഞാൽ ഭ്രാന്ത് മാറിയില്ലെന്ന് കരുതും അവൻ.. അതുകൊണ്ട് പറഞ്ഞില്ല. അന്ന് മുഴുവനും ഞങ്ങൾ കാത്തു.. മുസാഫിർ എത്തിയില്ല. എന്നാപിന്നെ അവനെ വരുത്തീട്ടെന്നെ കാര്യം.. ഞാൻ കരുതി . രാത്രി, പുറത്തേക്കിറങ്ങിയ എന്റെ പിന്നാലെ ജോർജ്ജും..നേരെ പമ്പിൽ പോയി കുറച്ച് പെട്രോൾ വാങ്ങി.. മുസാഫിർന്റെ ഒന്ന് രണ്ട് ഗോഡൗണുകളുലും ബിസിനെസ്സ് സ്ഥാപനങ്ങളും തീയിട്ടു.. ഞങ്ങൾ മടങ്ങി. പിറ്റേന്ന് തന്നെ, മുസാഫിർ ഇവിടെയെത്തി. ഞാൻ വീട്ടിലേക്ക് ചെന്നു.. മരക്കാർ ബംഗ്ലാവിന്റെ ആ വലിയ ഗേറ്റ് കടന്ന് ഞാൻ ഉള്ളിലേക്ക് നടന്നു... ഓർമ്മകൾ എന്നെ തഴുകിതുടങ്ങി... ഞാനാ വലിയ മുറ്റത്ത് നിന്നു... ചുറ്റുമൊക്കെ ഒന്ന് കണ്ണോടിച്ചു... പതിയെ ഇറയത്തേക്ക് കയറി ആ ചാരുകസേരയിൽ ഇരുന്നു... കുറച്ച് കഴിഞ്ഞ്... "ആരാാ... മനസിലായില്ലല്ലൊ"!..? അവിടുത്തെ ജോലിക്കാരിയായിരുന്നു അത്.. ഞാൻ തലപൊക്കിയൊന്ന് നോക്കി.. എന്നിട്ട് " ഇവിടാരുമില്ലെ?..." ഞാൻ ചോദിച്ചു.. "അകത്തുണ്ട്.. നിങ്ങളാരാ..."? ഞാൻ മറുപടി പറയാതെ അകത്ത് കയറി.. കുറച്ച് ചെന്ന് വലത് ഭാഗത്ത് കണ്ട റൂമിലേക്ക് ചെന്നു... അവിടെ മുസാഫിർ ന്റെ ഉമ്മ. ഞാൻ അടുത്ത് ചെന്നിരുന്നു.. ചെറുമയക്കത്തിലായിരുന്നു... ഞാൻ ആ മുഖത്തേക്ക് നോക്കികൊണ്ട് അങ്ങനെയിരുന്നു..
പെട്ടന്ന് പിന്നിൽ നിന്ന്..." ആരാാ..."? ഞാനൊന്ന് തിരിഞ്ഞു നോക്കി..

💬 Comments

View all comments