← Back to അബ്രഹാമിന്റെ സന്തതി 8 [Climax 2] [സാദിഖ് അലി]

Comments

അബ്രഹാമിന്റെ സന്തതി 8 [Climax 2] [സാദിഖ് അലി] · approved reader discussion

Shihan shihu • 03-01-2021 23:34

Nadiya sherikkum kollappetto ikka

Rahul • 27-05-2020 04:10

ആദ്യത്തെ ക്ലൈമാക്സ് മതിയായിരുന്നു ഇത് ഇഷ്ടമായില്ല നാദിയ സാദിക്കിന്റെ ഒപ്പം അവസാനം വരെ വേണമായിരുന്നു

Appan • 23-05-2020 03:58

Matte climax nte baakkiyill poratte.. athaanu ithinum nallath..

ചിത്ര • 22-05-2020 22:20

പുതിയ കഥ എന്തായി, മറ്റേ കഥ ബാക്കി എവിടെ

Rahul • 27-05-2020 04:09

ആദ്യത്തെ ക്ലൈമാക്സ് മതിയായിരുന്നു ഇത് ഇഷ്ടമായില്ല നാദിയ സാദിക്കിന്റെ ഒപ്പം അവസാനം വരെ വേണമായിരുന്നു

ചിത്ര • 21-05-2020 22:00

പുതിയ കഥ എപ്പോ വരും

MaX • 21-05-2020 15:41

ബ്രോ ഒരുപാട് ഇഷ്ട്ടമായി, വന്നപ്പോൾ തന്നെ വായിക്കാം എന്ന് വിചാരിച്ചതാ പക്ഷെ എന്തോ ഒന്ന് അതിന്ന് സമ്മതിച്ചില്ല(നാദിയ തന്നെ ആയിരിക്കും അതിന്ന് കാരണം, നാലൊരു അവസാനം ആയിരുന്നു അത് ), പക്ഷെ തന്റെ എഴുത് ഇഷ്ട്ട പെട്ടുപോയതു കൊണ്ട് വായിക്കാതെ ഇരിക്കുവാനും പറ്റത്തില്ല, നിങ്ങൾ പറഞ്ഞത് പോലെ ഇത് തിന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ് അവിടെ മാടപ്രാവിനെ പ്രതീക്ഷിക്കരുത്, ഈ പാർട്ട് ശെരിക്കും ഒരു അടാര് ഐറ്റം തന്നെ ആയിരുന്നു..
സാദിഖ് ❤❤

Sadiq • 21-05-2020 20:00

Thanks bro.

പൊന്നു.? • 20-05-2020 11:43

ഈ ക്ലൈമാക്സ് ആണ് കൂടുതൽ ഇഷ്ടായത്.

????

Ammu • 20-05-2020 01:05

സാദിഖേ,
ഇതാണ് മുത്തേ ക്ലൈമാക്സ്.... ഈ അവസാനത്തിനു മറ്റൊരു ഫീൽ ആണ്... വൈകി എങ്കിലും എനിക്ക് ഇഷ്ടം ആയത് ഇത് ആണ്...
പക്ഷേ എന്റെ ചില ചോദ്യങ്ങൾക്ക്‌ വ്യകത ഇപ്പോഴും കിട്ടിയില്ല.അതിവിടെ വീണ്ടും സൂചിപ്പിക്കുന്നു;

" നാദിയയുടെ മുൻ ഭർത്താവും സാദിക്കിന്റെ പാർട്ണർ ആയ കഥാപാത്രം എന്തിയെ പിന്നെ ആ കഥാപാത്രം കഥയിൽ കണ്ടില്ല, ഗൾഫിലെ കാര്യങ്ങൾ ബാക്കി ഉണ്ടായിരുന്നല്ലോ… പിന്നെ സജിന യുടെ കാര്യം എന്തായി..."

ഇതൊക്കെ ഉൾപെടുത്തി ഒരു part കൂടി ചേർത്തിരുന്നു എങ്കിൽ നന്നായിരിക്കും......

ഒത്തിരി സ്നേഹത്തോടെ,
അമ്മു

Sadiq • 20-05-2020 01:51

തീർച്ചയായും അത് മറ്റൊരു പാർട്ടായി,  അനിയത്തി പ്രാവുകൾ എന്ന കഥയിലെ അഞ്ചാം പാർട്ടായി വരും.

Ammu • 20-05-2020 02:22

അതെയോ , എന്നാൽ കട്ട വെയ്റ്റിംഗ്......❣️❣️❣️❣️❣️

അമ്മു

Sadiq • 20-05-2020 08:56

നന്ദി

Haridas • 19-05-2020 22:54

Dear Sadiq, നാദിയയുടെ ഓർമ്മക്ക് മുൻപിൽ പ്രണാമം. വേറെ ഒന്നും എഴുതാൻ പറ്റാത്ത ഒരു ഫീലിംഗ്.
സ്നേഹപൂർവ്വം,

Sadiq • 19-05-2020 23:06

നന്ദി.. ...

ഏലിയൻ ബോയ് • 19-05-2020 22:25

7-ആം ഭാഗം എവിടെ

Sadiq • 19-05-2020 22:27

ഏഴ് ക്ലൈമാക്സ് പാർട്ട് ആണു. മുമ്പെ തന്നെ ഇട്ടിട്ടുണ്ടല്ലൊ.. കാണും. ഇത് ക്ലൈമാക്സ് രണ്ടാണു.

Sadiq • 19-05-2020 22:33

'സാദിഖ് അലി'. എന്ന് സെർച്ച് ചെയ്താൽ എല്ലാം വരും..

ഏലിയൻ ബോയ് • 19-05-2020 23:03

ലിങ്ക് ഇടമോ....എനിക്ക് 6 പാർട് വരയെ കാണുന്നുള്ളൂ...ബാക്കി ഉള്ള ലിങ്ക് ഇടൂ ബ്രോ....

ചിത്ര • 19-05-2020 22:08

ഇത് ശരിക്കും നടന്നത് ആണോ

Sadiq • 20-05-2020 08:56

അതെ

മുത്തൂട്ടി ## • 21-05-2020 01:05

ഈ climax ആണ് എനിക്ക് ഇഷ്ടമായത്
??
Bro ഇത് തൃശൂർ നടന്ന സംഭവമാണോ?

Sadiq • 21-05-2020 01:54

അതെ.. ബ്രൊ

Anoop • 19-05-2020 22:07

Eth valare ishtam aya oru jivitha kadhayanu avare dhayivam anugrahikkatte

Sadiq • 19-05-2020 23:08

തീർച്ചയായും.. അനുഗ്രഹം ഉണ്ടാവട്ടെ!..

Chithra • 19-05-2020 21:29

?

Nasee • 19-05-2020 21:28

Bro aa palli evideyanenn onn parayo...

Sadiq • 20-05-2020 08:59

പരിമിതികളുണ്ടെനിക്ക്..

MaX • 19-05-2020 21:20

Bro ithu tragedy aayitaano avasanikunath...vaaikuvaan oru madi aano atho pediyaano..

Sadiq • 19-05-2020 21:36

വായിക്കൂ..