0%

Chapter Title : ഇടനാഴിയിലെ കാറ്റ് [Ricky]

Author : Ricky Read All Parts 10.5K

Whispers in the Corridor

ഇതെന്റെ അനുഭവ കഥ ആണെങ്കിൽ കൂടെയും സ്ഥലവും ആളുകളുടെ പേരും ചെറുതായി മാറ്റിയിട്ട് ഉണ്ട്. കൂടെ കഥ മുന്നോട്ട് പോകുമ്പോ എന്റെ കൂട്ടുകാരുടെ അനുഭവ കഥകൾ & കുറച്ച് fiction നും ചേര്ത്തു കൊണ്ടാണ് എഴുതുന്നത്.

നിങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ച് കൂടുതൽ ചാപ്റ്റര് വരുന്നത് ആയിരിക്കും.

____

അധ്യായം 1: ആ അപ്രതീക്ഷിത നോട്ടം

അബുദാബിയിലെ ഇലക്ട്ര സ്ട്രീറ്റിലുള്ള ആ പഴയ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഇടനാഴിയിൽ എപ്പോഴും ഒരു മങ്ങിയ വെളിച്ചമാണ്. യു.എ.ഇയിലെ കടുത്ത ചൂടുകാലമായതുകൊണ്ട് സെൻട്രൽ എയർകണ്ടീഷണറിന്റെ ഒരു നേർത്ത ഹമ്മിംഗ് ശബ്ദം അവിടെ എപ്പോഴും കേൾക്കാം.

അന്ന് വൈകുന്നേരം പതിവുപോലെ റൂമിലെ വേസ്റ്റ് കളയാനായി ഞാൻ പുറത്തേക്ക് ഇറങ്ങിയതായിരുന്നു. തൊട്ടടുത്ത ഫ്ലാറ്റിലെ 402-ാം നമ്പർ ഡോർ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ അങ്ങോട്ട് തിരിഞ്ഞുനോക്കിയത്.

അവിടെനിന്നും പുറത്തേക്ക് ഇറങ്ങി വന്ന ആളെ കണ്ടപ്പോൾ ഞാൻ ഒരു നിമിഷം നോക്കിനിന്നുപോയി. നല്ല നാടൻ ലുക്കുള്ള ഒരു മലയാളി സ്ത്രീ.

വളരെ സിംപിളായ ഒരു കോട്ടൺ കുർത്തയായിരുന്നു വേഷം. സാധാരണ കണ്ടുവരുന്ന മലയാളി സ്ത്രീകളിൽ നിന്നും വ്യത്യസ്തമായി, അവർക്ക് നല്ല ഉയരമുണ്ടായിരുന്നു—ഏകദേശം 170 cm.

ആ ഉയരത്തിനൊത്ത ശരീരഭംഗിയും ഒതുങ്ങിയ വടിവുമൊക്കെയുള്ള ഒരു മനോഹരമായ രൂപം. കണ്ടാൽ മുപ്പതുകളുടെ തുടക്കം മാത്രം തോന്നിക്കും.

ഞാൻ അറിയാതെ നോക്കുന്നത് കണ്ട് അവർ പതുക്കെ അവരുടെ മുടിയിഴകൾ ഒതുക്കിവെച്ചുകൊണ്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ഞാൻ: "ഹലോ... ഇവിടെ പുതിയതാണോ? മുൻപ് കണ്ടിട്ടില്ലല്ലോ."

ഇവാനി: "ഏയ്, വന്നിട്ട് കുറച്ചായി. ഈ time il

💬 Comments

View all comments