0%

Chapter Title : ഇടനാഴിയിലെ കാറ്റ് [Ricky]

Author : Ricky Read All Parts 13.3K

പോലെയാണ് എന്റെ ശരീരത്തിലൂടെ കടന്നുപോയത്. അവൾ ഒന്നും സംഭവിക്കാത്തതുപോലെ മുന്നോട്ട് നടന്നു.

അധ്യായം 3: ജോലിയും കുസൃതി ചോദ്യങ്ങളും

പരിചയപ്പെട്ടിട്ട് ഇപ്പോൾ ഒരാഴ്ചയോളമായി. ഇടനാഴിയിൽ കാണുമ്പോഴൊക്കെ ഞങ്ങൾ വളരെ casual ആയിട്ട് മറ്റും സംസാരിച്ച് കുറച്ച് കമ്പനിയായി മാറിക്കഴിഞ്ഞിരുന്നു. ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞു വന്നപ്പോൾ ഞങ്ങൾ ഫ്ലാറ്റിന് പുറത്തു വെച്ച് സംസാരിക്കുകയായിരുന്നു.

ഞാൻ: "ചേച്ചി ... നാട്ടിൽ എവിടെയാ? ഇവിടെ എന്താ ജോലി ചെയ്യുന്നത്?"

ഇവാനി: "ഞാൻ കോട്ടയത്താണ്. ഇവിടെ മുസഫയിലുള്ള ഒരു വലിയ സ്പായിൽ (Spa) റിസപ്ഷനിസ്റ്റ് ആയിട്ട് വർക്ക് ചെയ്യുന്നു. തനിച്ചായതുകൊണ്ട് വലിയ തിരക്കുകളൊന്നുമില്ല. നീ ഇവിടെ എന്താ ചെയ്യുന്നത്?"

സ്പായിൽ റിസപ്ഷനിസ്റ്റ് ആണെന്ന് കേട്ടപ്പോൾ എന്റെ ഉള്ളിൽ ചില കുസൃതി ചിന്തകൾ വന്നു. ഞാൻ മുഖത്ത് ഒരു കള്ളച്ചിരിയോടെ അവളെ ഒന്ന് നോക്കി.

ആ കള്ളച്ചിരി കണ്ടതും ഇവാനിക്ക് കാര്യം മനസ്സിലായി, അവൾ കണ്ണ് ചെറുതാക്കി എന്നെ നോക്കി പതുക്കെ ചിരിച്ചു.

ഞാൻ: "ഞാൻ ഇവിടെ ഒരു കമ്പനിയിൽ ലോജിസ്റ്റിക്സ് (Logistics) ഫീൽഡിലാണ് വർക്ക് ചെയ്യുന്നത്. ഈ കണ്ടെയ്നറുകളും ഷിപ്പ്മെന്റുകളുമൊക്കെയായിട്ട് വല്ലാത്തൊരു തിരക്കാണ് എപ്പോഴും.

അപ്പോ നിങ്ങളുടെ അവിടെയൊക്കെ ഭയങ്കര റിലാക്സ്ഡ് അന്തരീക്ഷം ആയിരിക്കുമല്ലേ? ഈ സ്പായിലൊക്കെ ആളുകൾ വരുന്നത് തന്നെ അതിനല്ലേ..."

ഇവാനി: (കണ്ണുരുട്ടി കാണിച്ചുകൊണ്ട് ചിരിയോടെ) "പോടാ... അവിടുത്തെ കാര്യങ്ങളൊക്കെ അക്കൗണ്ട്സ് നോക്കലും വരുന്ന കസ്റ്റമേഴ്സിനെ മാനേജ് ചെയ്യലുമൊക്കെയാണ്. നീ വിചാരിക്കുന്നത്ര എളുപ്പമൊന്നുമില്ല കേട്ടോ."

ഞാൻ: "അല്ല, ഇത്രയും സുന്ദരിയായ ഒരാൾ അവിടെ ഇരിക്കുമ്പോൾ കസ്റ്റമേഴ്സ് കൂടുതൽ വരാൻ ചാൻസ് ഉണ്ട്. നിങ്ങളെ കാണാൻ വേണ്ടി മാത്രം

💬 Comments

View all comments