Chapter Title : ഇടനാഴിയിലെ കാറ്റ് [Ricky]
വരുന്നവരുണ്ടാകും."
ഇവാനി: (മുഖത്ത് പെട്ടെന്ന് ഒരു വലിയ നാണം പടർന്നു. അവൾ കൈകൾ കൊണ്ട് മുഖത്തെ മുടിയിഴകൾ പതുക്കെ ഒതുക്കി, ചിരിച്ചുകൊണ്ട്) "പോടാ ചെറുക്കാ...
വെറുതെ ആളുകളെ സോപ്പിടാതെ! ഇരുപതുകാരികളെ പോലെ എന്നെ, പോയേ എന്നെ വെറുതെ ആക്കല്ലേ"
അവൾ ആ പ്രശംസ പൂർണ്ണമായി ആസ്വദിക്കുകയായിരുന്നു. പിന്നീട് പല ദിവസങ്ങളിലും ഞങ്ങൾ ഇങ്ങനെ ജോലിയിലെ വിശേഷങ്ങളും ചെറിയ തമാശകളും പറഞ്ഞ് ആ ഇടനാഴിയിൽ ഒരുപാട് സമയം ചെലവഴിക്കാൻ തുടങ്ങി. ഞങ്ങളുടെ വർത്തമാനങ്ങൾ കൂടുതൽ ഫ്രീ ആവുകയായിരുന്നു.
അധ്യായം 4: ഒരു അപ്രതീക്ഷിത ട്രീറ്റ്
അന്നേ ദിവസം വൈകുന്നേരം, ഞാൻ റൂമിൽ ഇരിക്കുമ്പോൾ ഫ്ലാറ്റിലെ ബെൽ അടിച്ചു. തുറന്നു നോക്കിയപ്പോൾ ഇവാനി വാതിൽക്കൽ നിൽക്കുന്നു. ഒരു കടും നീല സ്ലീവ്ലെസ് മാക്സി ഡ്രസ്സാണ് അവർ ധരിച്ചിരുന്നത്.
ആ വസ്ത്രത്തിൽ അവരുടെ ഉയരവും ശരീരവടിവുമൊക്കെ കൂടുതൽ എടുത്തുപറയുന്ന രീതിയിലായിരുന്നു. അവരുടെ കയ്യിൽ ഒരു പാത്രത്തിൽ നല്ല നാടൻ പലഹാരങ്ങളുണ്ടായിരുന്നു.
ഇവാനി: "ഇന്ന് എനിക്ക് നാട്ടിൽ നിന്ന് ഒരു friend വന്നപ്പോ ഒരു പാഴ്സൽ വന്നിരുന്നു, കുറച്ച് പലഹാരങ്ങളൊക്കെ ഉണ്ട്. തനിച്ചിരുന്ന് കഴിച്ച് മടുത്തു.
നീ ഫ്രീ ആണെങ്കിൽ പതുക്കെ എന്റെ റൂമിലേക്ക് വാ, നമുക്ക് ഒരുമിച്ച് ചായ കുടിക്കാം."
അവർ വളരെ കാഷ്വൽ ആയി ക്ഷണിച്ചപ്പോൾ എനിക്ക് ഒട്ടും മടി തോന്നിയില്ല. ഞാൻ പതുക്കെ അവരുടെ ഫ്ലാറ്റിലേക്ക് നടന്നു. ഹാളിൽ നേർത്ത ഒരു വെളിച്ചം മാത്രമാണുണ്ടായിരുന്നത്.
മേശപ്പുറത്ത് ചില കോസ്മെറ്റിക്സ് സാധനങ്ങളും പെർഫ്യൂം കുപ്പികളുമൊക്കെ ഇരിപ്പുണ്ടായിരുന്നു. അവർ എനിക്കായി ചായയും ആ പലഹാരങ്ങളും എടുത്തു തന്നു. ചായ ഗ്ലാസ് എന്റെ
💬 Comments
View all comments