Chapter Title : അച്ചാമ്മ ഇപ്പോഴും തയാർ 2 [ശിവ]
... '
അച്ചാമ്മ നിന്ന് വിഷമിച്ചു....
'എടി... പെണ്ണെ... നീ വല്ലോം.... കേട്ടോടി? '
എന്നും വേണെങ്കില്‍ ചോദിച്ചേനെ..... അവള്‍ സത്യം വല്ലോം പറയുമായിരുന്നു. ... എങ്കില്‍....
അടുക്കളയില്‍ പെരുമാറുമ്പോള്‍..... ഗ്രേസി ചോദിച്ചു,
'എന്താ.... അമ്മച്ചി.. . വല്ലാതെ.....?... സുഖോല്ലേ? '
'ശവത്തില്‍..... കുത്താതെ.... പെണ്ണെ... '
എന്ന് പറയാനാ.... തോന്നിയത്.... പക്ഷേ.... സംയമനം പാലിച്ചു, പറഞ്ഞു,
'ഓ.... ഒന്നുല്ല.... പെണ്ണെ.... നിനക്ക് തോന്നുന്നതാ.... '
'എന്നെ കണ്ടാല്‍ കിണ്ണം കട്ടതായി തോന്നുമോ? ' എന്ന മട്ടില്‍ ഉള്ള അമ്മച്ചിയുടെ നടപ്പ് കണ്ട് ഗ്രേസി ഉള്ളാലെ ചിരിച്ചു..
മുഖത്തെ പേശികള്‍ ആകെ വരിഞ്ഞു മുറുക്കിയുള്ള പ്രകൃതം അച്ചാമ്മ തന്നെ സ്വയം വെറുത്ത് തുടങ്ങിയിരുന്നു.
പിരിമുറുക്കത്തിന് ഒരു അയവ് വരുത്താനും നൈസ് ആയി വിഷയം മാറ്റാനും അച്ചാമ്മ തീരുമാനിച്ചു..
'പെണ്ണേ.... നീ എന്നാ ഇനി ബ്യുട്ടി പാര്‌ലറില്‍ പോകുന്നെ...? '
'എന്താ... അമ്മച്ചി? '
'അന്ന്.... ഞാനും വരുന്നുണ്ട്, നിന്റെ കൂടെ ... '
'ഹമ്...? '
അമ്മച്ചി നാണിച്ചു തല താഴ്ത്തി, കക്ഷം പൊക്കി കാണിച്ചു.
'ഓഹ്.... അങ്ങനെ.... ഒടുക്കം.... അപ്പച്ചന്‍... സമ്മതിച്ചോ...? '
കള്ള ചിരിയോടെ ഗ്രേസി ചോദിച്ചു ...
വിളറി വെളുത്ത അച്ചാമ്മ ജാള്യത മറച്ചു കൊണ്ട് ചോദിച്ചു,
'അതെന്താ.... പെണ്ണെ.... കൊള്ളിച്ചൊരു വര്‍ത്താനം....? '
'അപ്പച്ചന്റെ മനസ്സ് മാറിയോന്ന്.... ചോദിച്ചതാ... '
'ദേ..... പെണ്ണെ..... നിന്റെ വിളച്ചില്‍... കുറെ കൂടുന്നുണ്ട്..... വെറുതെ ഇച്ചായനെ വലിച്ചിഴക്കണ്ട... '
'അയ്യോ.... അമ്മച്ചി കൊല്ലാനും മറ്റും വരണ്ട...... ചില ആണുങ്ങള്‍ അത്തരക്കാര്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്.... അതോണ്ട്... പറഞ്ഞതാണേ....
💬 Comments
View all comments