Chapter Title : അച്ചാമ്മ ഇപ്പോഴും തയാർ 2 [ശിവ]
'
'ആണെങ്കില്‍..... എന്താടി.... കുഴപ്പം... ? കല്യാണം കഴിഞ്ഞാ പിന്നെ നമുക്ക് മുഖ്യം മിന്നു ചാര്‍ത്തിയ ആളിന്റെ വാക്കാ. കാണാം.... ജാഡയൊക്കെ ..... '
'പിന്നെ.... കക്ഷം വടിക്കാന്‍ പോലും അനുവാദം ചോദിക്കാന്‍ വേറെ ആളിനെ നോക്കണം.... !'
'നിര്‍ത്തു പെണ്ണെ.... നിന്റെ വലിയ വായിലെ.... അഹങ്കാരം പറച്ചില്‍... ജീവിതം ആണ് വലുതെന്നു.... ഓര്‍ത്തോ....? '
'ഓഹ്... എന്തായാലും.... കളെന്നതാ.... നല്ലത്... സണ്‍ഡേ.... പള്ളി പിരിഞ്ഞിട്ട് പോകാം..... ആട്ടെ.... കക്ഷം മാത്രമേ ഉള്ളോ.... അതോ.... ? '
കുസൃതി ചിരിയോടെ.... ഗ്രേസി ചോദിച്ചു...
'അടി വാങ്ങിക്കും.... നീ.... വഷളത്തരം... പറഞ്ഞാല്‍ !'
അച്ചാമ്മ അടിക്കാന്‍ കൈ ഓങ്ങി.
'ഹേ.... അമ്മച്ചി താഴെ കളെന്ന കാര്യം അല്ല പറഞ്ഞത് !'
'പെണ്ണെ.... ഞാന്‍ നിന്റെ അമ്മച്ചിയാണെന്ന് ഓര്‍മ്മ വേണം..... '
'അത്.... അറിയുന്നവര്‍ക്ക്..... അല്ലാത്തോര്‍ക്ക്.... കണ്ടാല്‍ തോന്നണ്ടേ....? '
അച്ചാമ്മ ഹൃദ്യമായി... പുഞ്ചിരിച്ചു....
'കണ്ടോ... കണ്ടോ.... തള്ള ഒന്ന് പൊങ്ങിയ കണ്ടോ ? '
'പോടി...... ചമഞ്ഞിറങ്ങിയാല്‍ ഇപ്പോഴും ആരും മാറ്റി നിര്‍ത്തില്ല , പെണ്ണെ ... '
ചട്ടയൊക്കെ പിടിച്ചു നേരെയാക്കി അച്ചാമ്മ പറഞ്ഞു...
'അത് പിന്നെ എനിക്ക് അറിയത്തില്ല്യോ.... അച്ചാമ്മ ചേട്ടത്തി... മാത്തച്ചന്‍ വീണു പോയതും ...... ഇപ്പോഴും മാറാതെ ചുറ്റിപ്പറ്റി നില്‍ക്കുന്നതും..... ഞാന്‍ കാണുന്നില്ല്യോ? '
സുന്ദരി ആണെന്ന് മുഖത്ത് നോക്കി പറഞ്ഞാല്‍ ആരാണ്.... ഇഷ്ടപെടാതിരിക്കുക?
സണ്‍ഡേ പള്ളി പിരിഞ്ഞു.... താമസിക്കാതെ.... അച്ചാമ്മയും മോളും കൂടി പാര്‌ലറിലേക്ക്..
വഴിയില്‍ വച്ച് ഗ്രേസി അമ്മച്ചിയോട് ചോദിച്ചു,
'കക്ഷം... മാത്രേ... ഉള്ളോ ? '
'അത് പോരെ?
💬 Comments
View all comments