0%
Chapter 1

അച്ചുന്റെ തേരോട്ടം 4 [മുസാഷി]

Author : Kambikathakal | Read All Parts | 👁 110 |

തുറന്നിട്ട ജാലകത്തിലൂടെ കടന്ന് വരുന്ന മന്ദമാരുതൻ എൻ്റെ മുടിയിഴകളിലൂടെ തഴുകി കടന്നു പൊയ്ക്കൊണ്ടിരുന്നു

അതിനൊപ്പം തന്നെ ബസിൻ്റെ സ്പീക്കറിലൂടെ ഒഴുകിവരുന്ന മനോഹരമായ പാട്ടുകളും എന്നെ മയക്കത്തിൻ്റെ ലോകത്തേക്ക് യാത്രയാക്കി…

പെട്ടന്നുള്ള ബസിൻ്റെ ബ്രേക്ക് പിടുത്തത്തിൽ എൻ്റെ തലച്ചെന്ന് കമ്പിയിൽ ഇടിച്ചപ്പോഴാണ് ഞാൻ എൻ്റെ ഉറക്കത്തിൽ നിന്നും തിരിച്ച് വരുന്നത്.പുറത്തേക്ക് നോക്കുമ്പോൾ എനിക്ക് ഇറങ്ങണ്ട സ്ഥലം ഏകദേശം എത്താറായിരുന്നു അതുകൊണ്ട് തന്നെ പിന്നെ ഉറങ്ങാൻ ഞാൻ പോയില്ല.. നമ്മളായിട്ട് എന്തിനാ വെറുതെ കണ്ടക്ടറിന് പണിയുണ്ടാക്കുന്നെ.. എൻ്റെ ഒരുമണിക്കൂർ ബസിലെ യാത്രക്ക് ഒടുവിൽ എനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തി..

ഇനി ഇവിടുന്ന് ഒരു ഓട്ടോ പിടിച്ച് വേണം തോമസ് ഉടയോൻ്റെ വീട്ടിലേക്ക് എഴുന്നള്ളാൻ..അതുകൊണ്ട് തന്നെ ഓട്ടോ സ്റ്റാൻഡിൽ ആദ്യം കണ്ട വണ്ടി തന്നെ വിളിച്ച് ഞാൻ ആ പുള്ളിയുടെ അടുത്തേക്ക് യാത്രയായി..

“ചേട്ടാ പറഞ്ഞ സ്ഥലം എത്തി….” ഏതോ ഒരു വലിയ വീടിന് മുന്നിൽ ഓട്ടോ നിർത്തിക്കൊണ്ട് അതിൻ്റെ ഡ്രൈവറായ ഒരു മധ്യവയസ്കൻ എന്നോട് പറഞ്ഞു..പുള്ളിയുടെ മകൻ്റെ പ്രായം ഉള്ള എന്നെ ചേട്ടാ എന്ന് വിളിച്ചതിൻ്റെ സൈക്കോളജിക്കൽ വശം എനിക്ക് പിടികിട്ടിയില്ലെങ്കിലും പുള്ളി ചോദിച്ച കാശും കൊടുത്ത് ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി..

എനിക്ക് മുൻപിൽ നെഞ്ചും വിരിച്ച് തലയുയർത്തി നിൽക്കുന്ന ഭീമാകാരനായ ഗേറ്റ് ഞാൻ തള്ളി തുറന്നു.. ഞാൻ ആ വീടും ചുറ്റുപാടും ശെരിക്കും ഒന്ന് വീക്ഷിച്ചു..കാശിൻ്റെ കഴപ്പ് നല്ല രീതിയിൽ എടുത്ത് കാട്ടുന്ന ഒരു പൊളപ്പൻ രണ്ടു നില വീട്..നീണ്ടു കിടക്കുന്ന മുറ്റത്തിലൂടെ ഇൻ്റർലോക്ക് ചെയ്തിട്ട് ഉണ്ട്..അതിൻ്റെ ഇരുവശത്തുമായി ഒരു ഉദ്യാനം മനോഹരമായ രീതിയിൽ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്..എന്തുകൊണ്ടും പണകൊഴുപ്പും പ്രൗഢിയും എടുത്ത് കാട്ടുന്ന ഒരു ഭാർഗവിനിലയം….!!

നീണ്ടു കിടക്കുന്ന ഇൻ്റർലോക്ക് ഇട്ട വഴിയിലൂടെ ഒരു രണ്ട് മിനുട്ട് നടന്നാലേ ആ വീടിൻ്റെ ഉമ്മറത്തേക്ക് എത്തിപ്പെടാൻ പറ്റുകയുള്ളു എന്നൊരു അവസ്ഥ..ഞാൻ നൈസായിട്ട് പുറകിലേക്ക് തിരിഞ്ഞ് നോക്കി ഇനി ആ ഓട്ടോ ചേട്ടൻ പോയില്ലേൽ അയാളോട് അവിടം വരെ ലിഫ്റ്റ് ചോദിക്കാലോ..പക്ഷേ അവിടെ ഓട്ടോയുടെ സൈലൻസറിലൂടെ പോകുന്ന പുകമയം പോലും എനിക്ക് കാണാൻ കഴിഞ്ഞില്ല…!?എന്തൊരു പരീക്ഷണം ഇത് എൻ്റെ സിവനെ…. പിന്നെ ഒന്നും ആലോചിക്കാതെ ഞാൻ വീട്ടിലേക്ക് നടന്നു ..

സിറ്റൗട്ടിലേക്ക് കയറിയതും ഞാൻ കാളിംഗ് ബെല്ലടിച്ചു.പക്ഷേ കുറച്ച് നേരമായിട്ടും ആരെയും കാണാതെ ഇരുന്നതിനാലും ക്ഷമ എൻ്റെ സന്തത സഹചാരി ആയതിനാലും എൻ്റെ കൈയുടെ ചൂട് രണ്ട് വട്ടം കൂടി ആ കാളിംഗ്ബെൽ അറിഞ്ഞു..ഒരു മിനുട്ട് കഴിഞ്ഞതും വീടിൻ്റെ വലിയ വാതിൽ ചെറിയ ഒരു അമറലോടെ എനിക്ക് മുൻപിൽ തുറന്നു…അൽപ്പം പ്രായമായ ഒരു മുതുക്കി തള്ളനെ ആണ് എനിക്ക് കാണാൻ കഴിഞ്ഞത്..

“ഇവിടെ ഇപ്പൊ ഒന്നും വേണ്ട….!!!?” വാതിൽ തുറന്നതും ചെറിയ ഒരു നീരസത്തോടെ എന്നെ നോക്കി കൊണ്ട് പറഞ്ഞു….എന്നോട് തന്നെ ആണോ ഇത് പറഞ്ഞത് എന്നറിയാൻ ഞാൻ പുറകിലേക്ക് തിരിഞ്ഞ് നോക്കി.. അവിടെ ഒരു മൈരും ഇല്ല അപ്പോ എന്നോട് തന്നെ..!! ഞാൻ ഒരു സെയിൽസ് മാൻ ആണെന്ന് വിചാരിച്ച് കാണും ഈ തള്ളച്ചി….

“അയ്യോ ചേച്ചി

💬 Comments

View all comments