അച്ചുന്റെ തേരോട്ടം 5 [മുസാഷി]

📝 Ongoing

👁 328498 views ❤ 246 likes 💬 18 comments

അച്ചുന്റെ തേരോട്ടം 5
Achunte Therottam Part 5 | Author : Musashi
[ Previous Part ] [ www.kkstories.com ]

പ്രണയം ദുഃഖമാണുണ്ണി വായിനോട്ടമല്ലോ സുഖപ്രദം (അനുഭവം ഗുരു)

സൂർത്തുക്കളെ നിങ്ങളുടെ അഭിപ്രായം എന്ത് തന്നെയായാലും അറിയിക്കുക ..  നിങ്ങൾ തരുന്ന ഓരോ അഭിപ്രായങ്ങളാണ് എന്നെ പോലെയുള്ള തുടക്കകാർക്ക്  പ്രചോദനം. ആദ്യമായിട്ടാണ് ഇത്രേയും പെട്ടന്ന് ഒരു പാർട്ട് എഴുതി ഇടുന്നത് കുറവുകൾ കാണും ക്ഷെമിക്കുക ..

പ്രഭാത കിരണങ്ങൾ പുറത്ത് ഒളി പടർത്തി തുടങ്ങിയതും ജനലും കർട്ടനും താണ്ടി  സൂര്യ പ്രകാശം എൻ്റെ മുഖത്ത് തട്ടി.. പാതി മയക്കത്തിൽ തന്നെ കിടക്കയിൽ നിന്നും കൈ ഞെരക്കി ഞരക്കി അടുത്തിരുന്ന ഫോൺ എടുത്ത് സമയം നോക്കിയപ്പോൾ എട്ടു മണിയായതെയുള്ളൂ..

കുറച്ച് നേരം കൂടി ഉറങ്ങാമല്ലോ എന്ന് ഓർത്തുകൊണ്ട് വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടുന്നതിനിടയിലാണ് ടീച്ചറുമായുള്ള ഇന്നത്തെ അപ്പോയിൻ്റ്മെൻ്റ് ഓർമയിൽ വരുന്നത്.. വീണ്ടും തികട്ടി വരുന്ന ഉറക്കത്തെ എങ്ങിനെയോ പറഞ്ഞ് വിട്ടുകൊണ്ട് ഞാൻ പ്രഭാത കൃത്യങ്ങൾക്കായി എണിറ്റു….

പല്ല് തേപ്പും തേവാരോം എല്ലാം പെട്ടന്ന് തീർത്തിട്ട് ഞാൻ താഴേക്ക് ഹാളിലേക്ക് ചെന്നു.. പ്രതീക്ഷിച്ച പോലെ തന്നെ എൻ്റെ ഡാഡി പത്ര വായനയിലും മമ്മി അടുക്കളിയിലുമാണ്…  അമ്മ ഇടക്ക് ഫുഡ് എടുത്ത് ടേബിളിൽ വെക്കാൻ വന്നപ്പോൾ എന്നെ കണ്ടെങ്കിലും വെറും മൈരുവില തന്നിട്ട് തിരിച്ച് പോയി.. ചിലപ്പോ ഇന്നലെ കോൾ എടുക

📚 Chapters

1 published

Related Stories

💬 Comments

View all comments