0%

Chapter Title : അച്ചുന്റെ തേരോട്ടം 5 [മുസാഷി]

Author : Kambikathakal Read All Parts 416

അച്ചുന്റെ തേരോട്ടം 5

Achunte Therottam Part 5 | Author : Musashi

[ Previous Part ] [ www.kkstories.com]


പ്രണയം ദുഃഖമാണുണ്ണി വായിനോട്ടമല്ലോ സുഖപ്രദം (അനുഭവം ഗുരു)


സൂർത്തുക്കളെ നിങ്ങളുടെ അഭിപ്രായം എന്ത് തന്നെയായാലും അറിയിക്കുക ..  നിങ്ങൾ തരുന്ന ഓരോ അഭിപ്രായങ്ങളാണ് എന്നെ പോലെയുള്ള തുടക്കകാർക്ക്  പ്രചോദനം. ആദ്യമായിട്ടാണ് ഇത്രേയും പെട്ടന്ന് ഒരു പാർട്ട് എഴുതി ഇടുന്നത് കുറവുകൾ കാണും ക്ഷെമിക്കുക ..

പ്രഭാത കിരണങ്ങൾ പുറത്ത് ഒളി പടർത്തി തുടങ്ങിയതും ജനലും കർട്ടനും താണ്ടി  സൂര്യ പ്രകാശം എൻ്റെ മുഖത്ത് തട്ടി.. പാതി മയക്കത്തിൽ തന്നെ കിടക്കയിൽ നിന്നും കൈ ഞെരക്കി ഞരക്കി അടുത്തിരുന്ന ഫോൺ എടുത്ത് സമയം നോക്കിയപ്പോൾ എട്ടു മണിയായതെയുള്ളൂ..

കുറച്ച് നേരം കൂടി ഉറങ്ങാമല്ലോ എന്ന് ഓർത്തുകൊണ്ട് വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടുന്നതിനിടയിലാണ് ടീച്ചറുമായുള്ള ഇന്നത്തെ അപ്പോയിൻ്റ്മെൻ്റ് ഓർമയിൽ വരുന്നത്.. വീണ്ടും തികട്ടി വരുന്ന ഉറക്കത്തെ എങ്ങിനെയോ പറഞ്ഞ് വിട്ടുകൊണ്ട് ഞാൻ പ്രഭാത കൃത്യങ്ങൾക്കായി എണിറ്റു….

പല്ല് തേപ്പും തേവാരോം എല്ലാം പെട്ടന്ന് തീർത്തിട്ട് ഞാൻ താഴേക്ക് ഹാളിലേക്ക് ചെന്നു.. പ്രതീക്ഷിച്ച പോലെ തന്നെ എൻ്റെ ഡാഡി പത്ര വായനയിലും മമ്മി അടുക്കളിയിലുമാണ്…  അമ്മ ഇടക്ക് ഫുഡ് എടുത്ത് ടേബിളിൽ വെക്കാൻ വന്നപ്പോൾ എന്നെ കണ്ടെങ്കിലും വെറും മൈരുവില തന്നിട്ട് തിരിച്ച് പോയി.. ചിലപ്പോ ഇന്നലെ കോൾ എടുക്കാത്തത്തിൻ്റെ ദേഷ്യമായിരിക്കും… കോപ്പ്..!!

ഞാൻ സിറ്റൗട്ടിലിരുന്നുകൊണ്ട് പ്രകൃതി ഭംഗിയെ ആവോളം വീക്ഷിച്ചു.. എൻ്റെ ചുറ്റുപാടും പണ്ടും ഇത്രയും മനോഹരമായിരുന്നോ…?? തല ഉയർത്തി നിൽക്കുന്ന തെങ്ങിൻ തോപ്പുകളും പച്ച പരവതാനി പോലെ കിടക്കുന്ന ആരുടെയോ പറമ്പും… മുറ്റത്ത് നട്ട് പിടിപ്പിച്ചിരിക്കുന്ന പേരറിയാത്ത ചെടികളും ശെരിക്കും ഒരു പോസിറ്റീവ് എനർജി തന്നെയാണ് നൽകുന്നത്.  ഇത്രയും നാൾ ഞാൻ എന്താ ഇതൊന്നും ശ്രദ്ധിക്കാതെ പോയെ…! മോശം എന്ന് പറഞ്ഞാൽ വളരെ മോശമായി പോയി.. ഇങ്ങിനെ ഒരു അവസരം ഒരുക്കി തന്ന എൻ്റെ ഫോണിന് ഞാൻ മനസ്സാലേ നന്ദി പറഞ്ഞു..അതെ ഫോൺ ചാർജിങ്ങിലാണ് അല്ലെങ്കിൽ ഇത് വല്ലതും ഞാൻ കാണുവോ…??

കുറച്ച് നേരം കൂടി പ്രകൃതി ഭംഗി ആസ്വദിച്ചിരുന്നതും അകത്ത് നിന്നും പ്രാതൽ കഴിക്കാനുള്ള വിളി വന്ന് കഴിഞ്ഞിരുന്നു…

കയ്യും കഴുകി തീൻമേശയിൽ വന്നിരുന്ന എൻ്റെ പ്ലേറ്റിലേക്ക് അമ്മ മൂന്ന് ദോശയിട്ടു എന്നാൽ കറിക്ക് പകരം കുറച്ച് പരിഭവവും മുറുമുറുപ്പമാണ് കിട്ടിയത്..

“ കാര്യം ഉണ്ടോ ഇല്ലയോ

💬 Comments

View all comments