0%

Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 3 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 3.6K

തരഞ്ഞ് കേറി. വായിൽ നല്ല തെറി വന്നെങ്കിലും എല്ലാം ചുരുട്ടി ഉമിനീരിൻ്റെ കൂടെ വിഴുങ്ങി കൊണ്ട് ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
അപ്പോ ഇപ്പറേ നിന്ന് ഒരു അടക്കിയുളള ചിരി. എങ്കിലും ഞാൻ നോക്കുന്നത് കണ്ടപ്പോ അനു അത് നിർത്തി.

പക്ഷേ എൻ്റെ കണ്ണുകൾ അൽപനേരത്തേക്ക് ആ മുഖം പാതി താഴ്ത്തി ചിരിക്കുന്നത് കാണാൻ കൊതിച്ചെന്ന് എനിക്ക് മനസ്സിലായി. അന്നാദ്യമായി ഓൾടെ മൊഞ്ച് എന്നെ ഒന്ന് വലച്ചു.
കുഞ്ഞ് നാൾ തൊട്ട് ഞാൻ കേട്ട് തുടങ്ങിയതാണ് ഇത് നിൻ്റെ മുറപ്പെണ്ണാണെന്നും വലുതകുമ്പോ ഇവളെ നിനക്ക് കെട്ടിച്ച് തരുമെന്നും. വള്ളിനിക്കർ ഇട്ടോണ്ട് നടന്ന കാലത്ത് അത് ഞാനൊരു തമാശയായി മാത്രമേ കണ്ടോളൂ. പിന്നെ അങ്ങോട്ട് ഒരു നാണവും അത് കഴിഞ്ഞ് അത് ഒരു താൽപര്യമില്ലാത്ത അശരീരിയുമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇന്ന് ഈ നിമിഷം വരെ ബുദ്ധി ഉദിച്ച നാൾത്തോട്ട് അനു എനിക്ക് എൻ്റെ ലക്ഷ്മിയേച്ചി പോലെ തന്നെയാണ്.
പക്ഷേ ഈ നിമിഷത്തിൽ അവൾടെ ഈ കരിമിഴികളിൽ എന്തോ ഒരു ശക്തി. ചുണ്ടുകൾ ചിരിക്കുവേണ്ടി വഴിമാറുമ്പോ തെളിയുന്ന കുഞ്ഞരി പല്ലുകളും കെവിളിൽ തെളിയുന്ന നുണ കുഴിയും എല്ലാം എന്നെ ഒരു ചുഴി പോലെ അതിൻ്റെ ഉള്ളിലേക്ക് വലിച്ചെടുക്കുന്ന പോലെ. എൻ്റെ ഉള്ളിൽ ഹൃദയം ഒന്ന് പിടഞ്ഞു. തലയിലെവിഡോ ഒരു വെള്ളിടി. ഇന്നലെ എൻ്റെ കിടക്കയിൽ എനിക്കുവേണ്ടി കിടന്ന എൻ്റെ പെണ്ണിനെ ഞാൻ മറന്ന് പോയോ എന്നൊരു സങ്കോചം എൻ്റെ ഉള്ളിൽ കുമിഞ്ഞു കൂടി. ഇന്നലെ പോയതിൽ പിന്നെ ഒരു ഫോൺ കാൾ അങ്ങോട്ടോ ഇങ്ങോട്ടോ ഉണ്ടായില്ല. പാൻ്റിൻ്റെ പോക്കെറ്റിൽ

💬 Comments

View all comments