0%

Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 3 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 3.6K

ഒക്കെ പോയി. അവസാനം അവള് എന്നെ കയ്യിൽ വലിച്ച് അവരുടെ മുറിയിലേക്ക് കൊണ്ടുപോയി.
എന്നെ കണ്ടയുടൻ അനു ഇരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റു. ബഹുമാനം... കൊള്ളാം കുട്ടിക്ക് മര്യാദ ഒക്കെയുണ്ട്.
ഞാൻ അവിടെ ബെഡ്ഡിൽ ഇരുന്നു. അനു എൻ്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയതിന് ശേഷം അവള് മുന്നിലിരുന്ന ബുക്ക് അടച്ച് വെച്ചു. കണ്ടിട്ട് ഒരു text book പോലേ തോന്നാത്തത് കൊണ്ട് ഞാൻ അൽപ്പം ഒന്ന് എത്തി നോക്കി. ഒരു പെൺകുട്ടി മഞ്ഞപൂവുകൾ നിറഞ്ഞ ചെടികൾക്കിടയിൽ തൻ്റെ തലയിലിരിക്കുന്ന തൊപ്പിയിൽ പിടിച്ചിരിക്കുന്നതാണ് പുറംചട്ട. അതിന് മുകളിൽ എഴുതിയ അക്ഷരങ്ങളിലൂടെ എൻ്റെ കണ്ണുകൾ പാഞ്ഞു.
“ വുതറിംഗ് ഹൈറ്റ്സ് ” ആത്മഗതത്തിന് അൽപ്പം ശബ്ദം കൂടി ഞാൻ വായിച്ചു.

വായിച്ചിട്ടുണ്ടോ???

പെട്ടെന്ന് കേട്ട മധുര സ്വരത്തെ ഞാൻ ബുക്കിൽ നിന്നും ദൃഷ്ടി മാറ്റി നോക്കി. എന്നെ തന്നെ അതിശയത്തോടെ നോക്കി ഇരിക്കുന്ന ആ കണ്ണുകളിൽ എൻ്റെ നോട്ടം ഉടക്കി .
നിമിഷങ്ങൾക്കകം ഞാൻ സ്വബോധം വീണ്ടെടുത്ത് അവള് പറഞ്ഞത് എന്താണെന്ന് ചോദിച്ചു.

“അല്ലാ... ഈ നോവൽ വായിച്ചിട്ടുണ്ടോഎന്ന് ചോദിച്ചതാ ..”

“ഏയ് എനിക്ക് ഇത്പോലെ മെനക്കെട്ട പരുപാടി ഒന്നും ഇഷ്ടമല്ല ”

“വായിക്കുന്നത് മേനക്കെടാണോ?? ”

“പിന്നല്ലാതെ.. ഞാൻ എന്തെങ്കിലും വായിക്കുമ്പോ എൻ്റെ ചിന്ത വേറെ എവിടേലും പോകും. അപ്പോ വയിച്ചത് ഒന്നും മനസ്സിലാകാതെ വീണ്ടും ആദ്യം തൊട്ട് വായിക്കും. അത് എന്നെ കൊണ്ട് പറ്റത്തില്ല. ”

“അപ്പോ ചുമ്മാതല്ല പ്ലസ്ടു തോറ്റത്. ഹ ഹ ഹ ”

. അട്ടഹസിച്ചുള്ള ആതിരയുടെ ചിരി എൻ്റെ ചെവിയിൽ

💬 Comments

View all comments