0%

Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 3 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 3.6K

പെണ്ണിൻ്റെ മുഖത്ത് ഒരു പൂത്തിരി കത്തിയതിൻ്റെ തെളിച്ചം. പിന്നെ ചേച്ചിയുടെ ഭർത്താവിനെയും കൊച്ചിനെയും എല്ലാരേയും ആളാംവീതം തൻ്റെ സൗന്ദര്യത്തെ പറ്റി തിരക്കി. കൂടെ എന്നോടും !!!. ഇതിന് മുമ്പ് യാതൊരു പരിചയവുമില്ലാത്ത എന്നോട് ആ ചോദ്യം വന്നപ്പോ ശെരിക്കും ഞാനൊന്ന് പകച്ചു. ചുറ്റും നോക്കിയപ്പോ ലതചേച്ചി ഒന്ന് കണ്ണിറുക്കി കാട്ടി.സത്യത്തിൽ പെണ്ണിനെ കാണാൻ ഒക്കെ കൊള്ളാം. ശരിയാ.. ഇതിനുമുമ്പ് ഞാൻ ഇവളെ കണ്ടിട്ടുണ്ട് ഈ കടയിൽ വെച്ച് തന്നെ. പക്ഷേ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഒന്ന് പിന്നിലേക്ക് ഓർത്തപ്പോ എനിക്ക് പിടികിട്ടി. പക്ഷേ മട്ടും സംസാരവും ഒക്കെ കേട്ടിട്ട് ഒരു പിരി ലൂസാണോ ന്നൊരു സംശയം. അല്ലേലൊരു സാരിയുടുത്തത്തിന് ഇത്രയുമൊക്കെ ഷോ വേണോ. എൻ്റെ ചേച്ചി അന്ന് ഇങ്ങനൊന്നും കാണിച്ചതയിട്ട് ഒരു ഓർമയും ഇല്ല.

എന്തായാലും എൻ്റെ മറുപടിക്കായിട്ട് നോക്കിനിന്നവളോട് “ കൊള്ളാം നന്നായിട്ടുണ്ട് ”എന്ന് ഒരു ഒഴുക്കൻ മട്ടിൽ ഞാൻ അങ്ങ് പറഞ്ഞു. സത്യം അതായത് കൊണ്ട് വല്യ ബുദ്ധിമുട്ടേണ്ടി വന്നില്ല.
ഞാൻ പറഞ്ഞത് കേട്ടിട്ട് അവൾക്ക് സന്തോഷമായെന്ന് ആ മുഖത്ത് നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ.
കടമുറിയോട് ചേർന്നുള്ള ആ വീട്ടിലേക്ക് കയറാൻ തുടങ്ങുന്നതിനു തൊട്ട് മുമ്പ് അച്ചൂ... ന്നൊരു വിളി കേട്ടു. ഞാനുൾപ്പെടെ എല്ലാരും അവിടേക്ക് നോക്കി പോയി.
സെറ്റ് സാരിയോക്കെ ഉടുത്ത് അശ്വതിക്ക് വേണ്ടി കാത്തുനിൽക്കുന്ന ഒരു സ്ത്രീ.

“ ദേ അച്ചൂൻ്റെ അമ്മ വിളിക്കുന്നു. വേഗം ചെല്ല്. ”

മേശപ്പുറത്തിരുന്ന മിഠായി ഭരണികൾ ക്രമപ്പെടുത്തികൊണ്ട് രഘവേട്ടൻ പറഞ്ഞു. അതാണ് ഇവളുടെ അമ്മയെന്ന് ഞാൻ മനസ്സിലാക്കുന്നത് ഒരു ആശ്ചര്യത്തോടെയാണ്. മകളുടെ സൗന്ദര്യത്തിൻ്റെ രഹസ്യം എന്തെന്ന് ഇനിയാരും

💬 Comments

View all comments