0%

Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 4 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 1.1K

പക്ഷേ രേവതി അത്തരക്കാരിയല്ല. കാണുമ്പോ എന്തേലും ചോയ്ക്കുമെന്നല്ലാണ്ട് ഇതുവരെ ഒരു കാര്യമായ സംസാരം ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. ആലോചിച്ച് തീരും മുമ്പേ അച്ചുവിൻ്റെ അമ്മ വന്നു.

എപ്പോഴത്തെയും പോലെ ഇന്നും എന്തൊക്കെയോ കുശലം പറഞ്ഞിട്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് രേവതി അച്ചുനെയും കൂട്ടി പോയി. നടക്കുമ്പോ തിരിഞ്ഞ് നോക്കി അച്ചുവൊന്നു ചിരിച്ചുകൊട്ടി കൈ വീശി.

“ അതെന്താ ചേട്ടാ എനിക്കില്ലാത്ത ഒരു സ്പെഷ്യൽ ബൈ പറച്ചില്.. എൻ്റെ കൊച്ചിനെ കറക്കിയെടുത്തോ??? ഹേ??”

അച്ചു എനിക്ക് കൈ വീശികാണിക്കുന്നത് കണ്ട് അമ്മു ചോദിച്ചു. പക്ഷേ എനിക്ക് മുൻപേ ലതേച്ചിയുടെ കൈ അമ്മുവിൻ്റെ ചെവിപിടിച്ചിരുന്നു.

“ ഈയിടായിട്ട് നിൻ്റെ നാക്കിന് കൊറച്ച് നീളം കൂടി വരുന്നുണ്ട്. മിക്കവാറും ഞാനത് ചെത്തിയെടുക്കും..കേട്ടോ?!! ”
അമ്മുവിൻ്റെ ചെവി പിടിച്ച് തിരിക്കുന്നതിനൊപ്പം ഒരു താക്കീത് പോലെ ലതേച്ചി പറഞ്ഞു.
ചെവി വേദനകൊണ്ട് തടവിക്കൊണ്ട് അമ്മു എന്നോടൊപ്പം ഇരുന്നു. ലതയെ നോക്കി എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവള് അൽപ്പനേരം അവിടിരുന്നു.

“ അതേ.. ചേട്ടന് ചേച്ചിയെ ഇഷ്ടാണോ???”
രഹസ്യം പോലെ അമ്മകേൾക്കാതെ അമ്മു എന്നോട് ചോയ്ച്ചു. മറുപടി എന്ത് പറയണം എന്നറിയാതെ ഞാൻ ഇരുന്ന് വിയർത്തു.
“ചേച്ചിക്ക് ചേട്ടനെ ഇഷ്ടാണല്ലോ...”
എന്തോ അത് കേട്ടതും ഞാനൊന്ന് പകച്ചു. എൻ്റെ ഞെട്ടിത്തിരിഞ്ഞുള്ള നോട്ടത്തിൽ അമ്മുവും ഒന്ന് വിറച്ചു.

“ ഇഷ്ടാണെന്ന് വെച്ചാ എന്തിഷ്ടാണെന്ന് എനിക്കറിയാമ്പാടില്ല. പക്ഷേ ഇഷ്ടാണെന്ന് പറഞ്ഞിട്ടുണ്ട്..”

“ ആര്.. നിൻ്റെ അച്ചുവേച്ചിയോ?? ”

“ ങൂം.. ശരിക്കും. ചേച്ചി അങ്ങനെ ആണുങ്ങളോടൊന്നും സംസാരിക്കാറില്ല. ആകെ സംസാരിച്ചത് ചേട്ടനോടാ. പഠിച്ചതും ഒക്കെ പ്രത്യേകം സ്കൂളിലായിരുന്നു. അവിടെ അങ്ങനെ

💬 Comments

View all comments