0%

Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 2757

നിലത്ത് നിർത്തിയില്ല.

അവിടുന്ന് ഉടലോടെ സ്വർഗത്തിൽ പോയാൽമതിയെന്നായി.
സാധാരണ എന്നെ പറയുന്നവൻ്റെ അച്ഛനും അപ്പൂപ്പനും എല്ലാവരും എൻ്റെ തെറി കേൾക്കാറുണ്ടെങ്കിലും ഇപ്പൊ ഞാൻ ഒന്നും മിണ്ടിയില്ല. എൻ്റെ നിശബ്ദത അവര് മുതലെടുത്തെങ്കിലും പതിയെ അവർക്കും മടുത്തു.

ഞാൻ നാല് ചായയും വടയും വാങ്ങി അവരുടെ മുന്നിൽ വെച്ച് കൊടുത്തു. മണി ഒഴികെ എല്ലാം എടുത്ത് തീറ്റി തൊടങ്ങി.

“ടാ മണീ .. എടുത്ത് കഴിക്കെടാ.. വല്ലോം മൂഞ്ചിയാലല്ലേ എനിക്കിട്ട് ഊമ്പാനുള്ള സ്റ്റാമിന കിട്ടത്തൊള്ളൂ. അത് കൊണ്ട് നീയും എടുത്ത് മൂ... അല്ല കഴിക്ക്.”

ആകപ്പാടെ പൊളിഞ്ഞ് കേറിയിട്ട് വയ്യാരുന്നു. സത്യത്തിൽ മണി എന്നെ ഒന്നും പറഞ്ഞിരുന്നില്ല. എന്നിട്ടും ഞാൻ ..

“ ടാ മച്ചാ " മണി എന്തോ പറയാനായി തുടങ്ങി.
പക്ഷെ കൂടെ ഇരുന്നവന്മാരുടെ പരിഹസിച്ചുള്ള ചിരി കേട്ട് അവൻ ഒന്ന് നിർത്തി.
പിന്നെ എഴുന്നേറ്റ് വന്ന് എൻ്റെ തോളിൽ കൈ ഇട്ട് എന്നെ കൂടെ കൊണ്ടുപോയി.

“ മച്ചാ നീലാ.. എനിക് നിന്നെ അറിയാം. നിനക്ക് അവളെ അത്രക്ക് ഇഷ്ടമാണെങ്കിൽ അവള് നിനക്കുള്ളതാ. കൂടെ ഞാനുണ്ട് "

എൻ്റെ നന്പൻ്റെ മോട്ടിവേഷൻ ചില്ലറ കോൺഫിഡൻസ് ഒന്നുമല്ല തന്നത്.
അത്രേം പറഞ്ഞ സ്ഥിതിക്ക് അവന് ഞാനൊരു പപ്‌സ് വാങ്ങിക്കൊടുത്തു . ഞാൻ കഴിച്ചതിൻ്റെയും പപ്‌സിൻ്റെയും പൈസ മാത്രം ഞാൻ കൊടുത്തിട്ട് ക്യാൻ്റീനിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. മറ്റെ മലരൻമാര് വേണേൽ കൊടുക്കട്ടെ. അല്ലെ പോയി കുനിഞ്ഞുനിക്കട്ടെ.

പുറത്തേക്ക് ഇറങ്ങിയതും കാണുന്നത് രമ്യയും കൂട്ടുകാരിയും കൂടെ എതിരെ നടന്നു വരുന്നതാണ്. കൂടെ മറ്റവനുമൊണ്ട്. അവരുടെ ക്ലാസിലുള്ളതാണ്. ഇന്നലെയും എക്സാം കഴിഞ്ഞുടനെ അവൾടെ പിന്നാലെ മണപിച്ച് പോണത് കണ്ടൂ. ദേ ഇപ്പൊ പിന്നെയും.
അവർ ഞങ്ങളുടെ അടുത്തൂടെ കടന്ന് പോയി.

രമ്യയുടെ കൂടെയുണ്ടായിരുന്ന കുട്ടി എന്നേനോക്കി ചിരിച്ചു കാട്ടി. എനിക്ക് ഒരു പിടചിലായിരുന്നത്. ഇനി രമ്യ എന്നെക്കുറിച്ച് വല്ലോം കൂട്ട്കാരിയോട് പറഞ്ഞിട്ടൊണ്ടാകുമോ?? വല്ല കൊഴിയോ മാറ്റോ ആണെന്ന്??

പെട്ടന്ന് കൂടെയുള്ള മണിയുടെ ശബ്ദം കേട്ടപ്പോ ഞാൻ ഒന്ന് പകച്ചു. അപ്പോ എനെയല്ല അവള് നോക്കിച്ചിരിച്ചത്.

ഞാൻ നോക്കുമ്പോ ഒരുത്തൻ ഞാൻ വാങ്ങി കൊടുത്ത പപ്സ് അവൾക്ക് നീട്ടുന്നു. അവള് അൽപ്പം നാണത്തോടെ അത് നിരസിക്കുന്നു. .. എന്ത് മൈരാണോ എന്തോ. നടക്കുന്നതൊന്നും മനസ്സിലാവാതെ ഞാൻ അന്തം വിട്ട് നിന്നു.

രമ്യയുടെ മുഖത്തെ ഭാവവും മറ്റൊന്നായിരുന്നില്ല. കൂടുതൽ വൈകിപ്പിക്കാതെ രമ്യ അവളെയും വലിച്ചോണ്ട് പോയി.

💬 Comments

View all comments