← Back to അച്ചുവിന്റെ അശ്വിനും ശ്രീയും [Paul Mathew]

Comments

അച്ചുവിന്റെ അശ്വിനും ശ്രീയും [Paul Mathew] · approved reader discussion

Unknown kid (അപ്പു) • 2026-01-06 20:36

Bro?

Unknown kid (അപ്പു) • 2023-06-16 19:25

ഇതിൻ്റെ ബാക്കി ഇല്ലെടോ....നല്ലൊരു ലൗ story ആണ്....ബാക്കി ഇടും എന്ന് പറഞ്ഞിട്ട് പിന്നെ ഈ വഴിക്ക് കണ്ടിട്ടില്ല...? Comment section il ഒള്ള ചെകുത്താൻ ബ്രോ de കാര്യം orkumbozha സങ്കടം... പുള്ളി ഇടകിടക്ക് വന്നു കഥയുടെ progress അന്വേഷിച്ചിരുനതാ...reply ഒന്നും ഇല്ലതൊണ്ട് പുള്ളിയും hope കളഞ്ഞു എന്നാ thonnane..?

unni • 2022-02-21 13:34

As usual.... Vayanakkare nirasharakkan

ചെകുത്താൻ • 2021-12-23 22:47

Bro enthenkilum reply thaa... 2 maasam കഴിഞ്ഞു അതോ നിറുത്തി പോയോ

ചെകുത്താൻ • 2021-12-05 13:34

എവിടെ bro Ee ആഴ്‌ചയിൽ ഉണ്ടാകുമോ എന്തെങ്കിലും reply ത Plz Plz Plz Plz Plz Plz Plz

ചെകുത്താൻ • 2021-12-05 13:32

എവിടെ bro Ee ആഴ്‌ചയിൽ ഉണ്ടാകുമോ എന്തെങ്കിലും reply ത Plz Plz Plz Plz Plz Plz Plz

ചെകുത്താൻ • 2021-12-02 19:05

Next part evide ..... എഴുതി കഴിഞ്ഞോ..... എന്തെങ്കിലും reply താ.... Plz...plz...plz....

ചെകുത്താൻ • 2021-11-29 22:32

എഴുതി കഴിഞ്ഞോ

ചെകുത്താൻ • 2021-11-23 18:49

1 maasamaayi Enthenkilum update thaa.... Plzz

Paul Mathew • 2021-11-25 00:49

കുറച്ച് ജോലി തിരക്ക് കാരണം പൂർത്തിയായി ട്ടില്ല. പക്ഷേ താങ്കളുടെ ഈ സപ്പോർട്ട് കാരണം എങ്ങനെ എങ്കിലും എഴുതി ഇടും

ചെകുത്താൻ • 2021-11-27 20:29

ഞാൻ വിചാരിച്ചു bro കഥ നിറുത്തി പോയെന്ന്..... കഥ അടിപൊളി ആൺ നിങ്ങളെ പോലെയുള്ളവർ വളർന്ന് വരണം.... പെട്ടെന്ന് തരണം

ചെകുത്താൻ • 2021-11-19 22:51

എഴുതി കഴിഞ്ഞോ Plz reply..,.....

ചെകുത്താൻ • 2021-11-12 13:22

Eyuthi kazinjo bro..... Wtg..... Plz reply...,

ചെകുത്താൻ • 2021-11-02 21:07

Next part evide bro.. .. Eyuthi thudangiyo..... Enthenkilum reply thaa.. Plz..plzz

Paul Mathew • 2021-11-09 17:14

തുടങ്ങി. പക്ഷേ കൂടുതൽ പേജ് വേണം എന്നത് കൊണ്ട് സമയം എടുക്കുന്നു

ചെകുത്താൻ • 2021-11-09 20:55

Samayam eduth എഴുത്തികൊളൂ...... പക്ഷേ ഈ കഥ നിറുത്തി പോകരുത്.... അത് സഹിക്കാൻ പറ്റത്തില്ല... പറ്റുമെങ്കിൽ വേഗം തരണം plz

Devil With a Heart • 2021-10-30 00:16

തീർച്ചയായും തുടരണം ബ്രോ..നന്നായിട്ടുണ്ട് അവസാനത്തെ ട്വിസ്റ്റ് പതിയെ റിവീൽ ആക്കിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി..ഒരു rush ഉണ്ടായിരുന്നു പക്ഷെ നല്ല അടിപൊളി എഴുത്താണ് ട്ടാ waiting for next part? സ്നേഹം മാത്രം ❤️❤️ -Devil With a Heart

Paul Mathew • 2021-11-09 17:15

ആദ്യം ആയതിന്റെ ഒരു ആവേശം ആയിരുന്നു

TOM • 2021-10-29 20:39

ചേട്ടോ അങ്ങനെ വിളിക്കുന്നു ശീലമായി പോയി. ? ഇനി മാറ്റം എന്ന് കരുതിയാലും നടക്കില്ല ?. ഇങ്ങനെ തന്നെ ഇരിക്കട്ടെ ❤. കഥയുടെ തുടക്കം ഒരുപാട് ഇഷ്ടം ആയി. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?

Paul Mathew • 2021-11-09 17:15

പ്രതീക്ഷിച്ച വേഗത്തിൽ എഴുതാൻ പറ്റുന്നില്ല

ആത്മാവ് • 2021-10-28 00:57

Dear, കഥ വളരെ ഇഷ്ട്ടപ്പെട്ടു ?? ഒത്തിരി നാളുകൾക്ക് ശേഷം ഇങ്ങോട്ട് വന്നതാണ്.. ഒരു ചെറിയ ആഗ്രഹം.. ഒരു കഥ വായിക്കാൻ.. ??എന്തായാലും തിരഞ്ഞെടുത്ത കഥയിൽ ഇതും, എന്തായാലും തിരഞ്ഞെടുത്ത കഥ മോശമായിപോയില്ല... അടിപൊളി കഥ.. അടുത്ത ഭാഗം ഇറക്കാതിരിക്കരുത് കട്ട സപ്പോർട്ട് ???. പഴയതുപോലെ എഴുതാനും വായിക്കാനും സമയം കിട്ടാറില്ല എങ്കിലും ഇടക്ക് വരാം.. എന്റെ പഴയ ചങ്കുകൾ ഇവിടെ ഉണ്ടോ എന്നറിയില്ല... ഉണ്ടേലും ഇല്ലേലും എല്ലാവരെയും തിരക്കിയതായി അറിയിക്കുന്നു ??( jo, അർജുൻ, അർച്ചന, സ്മിത, കടുവ, മന്ദൻരാജ, പെൻസിൽ, ചാർലി, ജിന്ന്,etc.) അപ്പൊ ശരി പോളേ... വീണ്ടും കാണാം ?. By ചങ്കുകളുടെ സ്വന്തം ആത്മാവ് ??.

Paul Mathew • 2021-10-28 01:12

നന്ദി. പറഞ്ഞവരികൾ പലരും ഇവിടെ തന്നെ ഉണ്ട്

ഇടുക്കിക്കാരൻ • 2021-10-26 22:29

മുത്തേ സൂപ്പർ സ്റ്റോറി പക്ഷെ പേജുകൾ വളരെ കുറഞ്ഞുപോയി ഇതുപോലെ ജീവനുള്ള കഥകൾ അതിന്റെ ഫീലോടെ വായിക്കണമെങ്കിൽ 30 പേജിൽ കുറയാതെ ആയിരിക്കണം ശ്രെദ്ധിക്കുമെന്ന് കരുതുന്നു വെയ്റ്റിംഗ് for നെക്സ്റ്റ് part?

Paul Mathew • 2021-10-28 01:11

വിജയിക്കുമോ എന്ന് ഉറപ്പ് ഇല്ലാതെ എഴുതിയതാണ്. അടുത്ത ഭാഗം വരുമ്പോൾ ശരിയാക്കാം

ജോർജ് • 2021-10-25 09:40

തുടക്കം നന്നായി.... പക്ഷെ പേജ് കൂട്ടി കാര്യങ്ങൾ ഡീറ്റൈൽ ആയി എഴുത്... സപ്പോർട് ഉണ്ടാവും... പിന്നെ ആരാധ്യ പുരുഷന്മാരെ പോലെ രണ്ടുമൂന്നു മാസം കൂടുമ്പോ ഒരു പാർട്ട് തരാനാണേൽ ഇപ്പൊ നിർത്തിക്കോ... അവന്മാരെ ഒരു നിവൃത്തി ഇല്ലാഞ്ഞിട്ട് സഹിക്കുവാ ????.. പിന്നെ അവരുടെ കഥകൾ വേറെ ലെവൽ ആണല്ലോ.. അതുപോലെ തന്നെ ആവണം കേട്ടോ.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്.... സ്നേഹം മാത്രം.

Paul Mathew • 2021-10-25 12:03

അവരെ പോലെ നന്നായി എഴുതണം എന്ന് ഉണ്ട്. നടക്കുമോ എന്ന് അറിയില്ല. പേജ് കൂട്ടണം എന്നും കുറച്ച് കൂടി ഡീറ്റെയിൽഡ് ആക്കാനും ശ്രമിക്കാം. സമയം കുറച്ചു എടുക്കും. ജോലിക്ക് ഇടയിൽ സമയം കണ്ടെത്തണ്ടേ. നവംബർ ആദ്യവാരം അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

FrustrateD • 2021-10-24 22:30

നന്നായിട്ടുണ്ട് ചങ്ങായി. തുടർഭാഗങ്ങളിൽ തീർച്ചയായും സപ്പോർട്ട് കൂടും.

Paul Mathew • 2021-10-25 00:29

താങ്ക്സ്

ദുഷ്ടൻ • 2021-10-24 13:41

ഈ കഥ ആദ്യം കണ്ടപ്പോൾ വായിക്കാൻ രസമുണ്ടാകില്ല എന്ന് കരുതി..... പക്ഷേ വായിച്ചപ്പോൾ പോളി ഫീലാൺ.... കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു..... കഥ തുടർന്നു എഴുതുമോ.....plz... ഈ ആഴ്ച അടുത്ത ഭാഗം ഉണ്ടാകുമോ?...

Paul Mathew • 2021-10-25 00:28

സപ്പോർട്ടിന് വളരെ നന്ദി

ചെകുത്താൻ • 2021-11-02 21:21

Next part evide bro.. .. Eyuthi thudangiyo..... Enthenkilum reply thaa.. Plz..plzz

VISHNU • 2021-10-24 01:31

നന്നായിട്ടുണ്ട് bro...❤️❤️

Paul Mathew • 2021-10-25 11:59

Thanks

Kannappi • 2021-10-23 23:49

Bro thudaranam ketto nalla theam aanu

Paul Mathew • 2021-10-25 12:00

നന്ദി

Vishnu Njr • 2021-10-23 22:48

Nice

Paul Mathew • 2021-10-25 00:29

നന്ദി

Shihan • 2021-10-23 22:39

തുടരണം ബ്രോ

Paul Mathew • 2021-10-25 12:00

നോക്കട്ടെ ?

Boyd • 2021-10-23 22:32

Nannayittund bro. Adutha bhaagam enthayalum venam ?

Paul Mathew • 2021-10-25 11:47

താങ്ക്സ്

Abhijith • 2021-10-23 19:56

1000 kurach kooduthal alle chetta? alavu vechu bro nokalle kadha ishtapedunavare noku bro de kadha ulkollan patunavare noku avarku vendi ezhuthu support oke undavum aadyam thanne chilapo ellavarum vayichu ennum varilla pathuke alle kadha onu track il aayi publicity kitu, nalla kadha aanenkil bro arhikunna reach kittum enthayalum kadha thudaru adutha part nu waiting aanu ❣️

Paul Mathew • 2021-10-25 12:01

താങ്ക്സ്

Bby • 2021-10-23 19:53

ഇത്ര മാത്രം വായിച്ചു കൊണ്ട് ആൾക്കാർ കഥയെ നെഞ്ചിലേറ്റും എന്ന് വിചാരിക്കരുത്. തുടക്കം പോലും ആയിട്ടില്ല. തുടർന്ന് എഴുതൂ, കഥ ഡെവലപ്പ് ചെയ്യൂ. 2-3 ഭാഗങ്ങൾ ആവട്ടെ എന്നാലല്ലേ കഥയുടെ പോക്ക് മനസിലാക്കാനും ഇഷ്ടപ്പെടാനും പറ്റൂ. എന്തായാലും വായിച്ചത്ര ഇഷ്ടപ്പെട്ടു ❤️

Paul Mathew • 2021-10-25 12:01

എന്നാ നോക്കട്ടെ

പടയാളി ? • 2021-10-23 19:46

ബ്രോ ആയിരം പേരൊന്നും വേണമെന്ന വാശി പിടിക്കരുത് കഥ ആസ്വദിക്കുന്ന എത്ര പേർ ഇണ്ടെന്നു നോക്ക്. ബാക്കി ഭാഗങ്ങൾ കൂടി എഴുതണം എന്നാണ് എന്റെ അഭിപ്രായം. ഈ സൈറ്റിന്റെ ഒരു ശാസ്ത്രീയ വശം പറയുകയാണെങ്കിൽ ആദ്യത്തെ ഒരു 2-3 പാർട്ടുകൾക്ക് വലിയ സപ്പോർട്ട് ഒന്നും കിട്ടിയില്ലെങ്കിലും പോകെ പോകെ സപ്പോർട്ട് കൂടി കൊണ്ടിരിക്കും. അത്‌ ബ്രോ മനസിലാക്കിയിട്ടുണ്ടെന്നു വിചാരിക്കുന്നു.സമയം എടുത്ത് എഴുതാൻ നോക്കുക. അല്ലാതെ ആർക്കോ വേണ്ടി എഴുതരുത് അങ്ങനെ എഴുതിയാൽ ജീവനില്ലാത്ത കഥ പോലെയാവും ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ ബാക്കി ബ്രോടെ ഇഷ്ടം With Love❤️ പടയാളി?

Paul Mathew • 2021-10-25 11:46

നോക്കട്ടെ

Muvattupuzhakkaaran • 2021-10-23 19:42

തുടരണം തുടർന്നെ പറ്റൂ പകുതിക്ക് വച്ച് ഇട്ടിട്ട് പോവാന്‍ നോക്കണ്ട ❤️

Paul Mathew • 2021-10-25 00:28

നോക്കട്ടെ

Vjh • 2021-10-23 19:41

നിർത്തില്യാൾ തളി കോളും

Paul Mathew • 2021-10-25 00:27

ഓമ്പ്ര ?

Abdul Razak • 2021-10-23 19:29

Ith thudaranam ? .Thudarne pattu ?.. Edaikk vech enganum nirthiyalundallo

Paul Mathew • 2021-10-23 19:37

എല്ലാവരുടേയും പ്രതികരണം അറിയട്ടെ. എത്രപേർ ഇതിന്റെ അടുത്ത ഭാഗം ആഗ്രഹിക്കുന്നു എന്ന് നോക്കട്ടെ

Abdul Razak • 2021-10-23 19:46

Ith vaaikuna aarellm ith nirthan parayulla bro.... Atreykkm pwoli kathayaan.... pwoli theme aan...

Abdul Razak • 2021-10-23 19:46

You must continue it....

Paul Mathew • 2021-10-25 19:21

കുറച്ചൂടെ നന്നായി ഡവലപ്പ് ചെയ്യണം. എന്തായാലും സപ്പോർട്ടിന് നന്ദി