0%

Chapter Title : അച്ചുവിന്റെ അശ്വിനും ശ്രീയും [Paul Mathew]

Author : Kambikathakal Read All Parts 147

അച്ചുവിന്റെ അശ്വിനും ശ്രീയും

Achuvinte Swathiyum Sreeyum | Author : Paul Mathew

എന്റെ ആദ്യ സംരംഭം ആണിത്. ഇവിടെ Arjun Dev, King Liar, Hyder Marakkar, Arrow, അൽഗുരിതൻ, Jo, ലാൽ, അതുലൻ, Roy, സണ്ണി തുടങ്ങി പലരുടേയും കഥകൾ വായിച്ച് ആവേശം കയറി എഴുതുന്നത് ആണ് ഈ കഥ. നിങ്ങൾ സ്വീകരിക്കും എന്ന് കരുതുന്നു.

അയാളെ ഇഷ്ടപ്പെടാൻ എന്താണ് കാരണം...

അവൾ ആലോചിച്ചു. കാണാൻ കുഴപ്പം ഇല്ല, ഇരുനിറം, ആകർഷകമായ മുഖം, കട്ടിയുള്ള മീശയും താടിയും, ചൂഴ്ന്നു എടുക്കുന്ന കണ്ണുകൾ, ആറടി പൊക്കം, അത്യാവശ്യം ബോഡിയും ഉണ്ട്. പക്ഷേ ഇതിലും ലുക്ക് ഉള്ള എത്ര പേർ തന്റെ പുറകെ നടന്നിരിക്കുന്നു. താൻ മൈൻഡ് പോലും ചെയ്തില്ല. പക്ഷേ തന്നെ മൈൻഡ് ചെയ്യാതെ ഇവനോട് തനിക്ക് എന്താ ഇങ്ങനെ ഇഷ്ടം തോന്നാൻ? ഇഷ്ടമോ! നോ നെവർ. ഒരിക്കലും ഇല്ല. അതും ആ മൊരടനോട്... ഏയ് അത്ര മൊരടൻ ഒന്നും അല്ല. ആ അശ്വതിയുടെ അടുത്ത് എന്ത് സോഫ്റ്റ് ആയാണ് പെരുമാറ്റം. അച്ചു എന്ന് തികച്ചു വിളിക്കില്ല. ബൈക്കിൽ പിന്നിൽ ഇരുത്തി കൊണ്ടുപോകുന്നു, വരുന്നു. അന്ന് ഐസ്ക്രീം വേണം എന്ന് പറഞ്ഞു വാശി പിടിച്ച അവൾക്ക് പല ഫ്ലേവർ ഉള്ളത് നിരത്തി വച്ച് കൊടുക്കുന്നു. അവളെ ശല്യം ചെയ്തവനെ കോളേജിൽ ഇട്ട് തന്നെ ഇടിച്ചു വീഴ്തുന്നു. ആരായാലും ഇഷ്ടപ്പെട്ടു പോകും തന്നെ ഇങ്ങനെ കെയർ ചെയ്താൽ.

ശ്ശേ, എന്തൊക്കെ ആണ് ഈ ചിന്തിച്ചു കൂട്ടുന്നത്. എന്നാലും ഒരു കാമുകിയും കാമുകനും വന്നിരിക്കുന്നു. തന്നെ ഒന്നും

💬 Comments

View all comments