0%

Chapter Title : അച്ചുവിന്റെ അശ്വിനും ശ്രീയും [Paul Mathew]

Author : Kambikathakal Read All Parts 245

ഇരുന്നു പഠിക്കുന്ന എന്നോട് ആണോ നീ ഈ പറയുന്നത്? എനിക്ക് ഇനി ബാഗ് എടുത്തു ഇറങ്ങിയാൽ മാത്രം മതി"

"ഇതും ഇട്ടാണോ നീ വരുന്നത്?"

ശ്രീ തന്റെ വെള്ള ചുരിദാറിലേക്ക് ഒന്ന് നോക്കി ചോദിച്ചു "ഇതിന് എന്താ കുഴപ്പം?"

" ഏയ് കുഴപ്പം ഒന്നും ഇല്ല" ഗായത്രി ചിരിയോടെ പറഞ്ഞു

ഇതിൽ എന്താ ചിരിക്കാൻ. ഇവൾക്ക് എന്താ വട്ടായോ? ആ ആർക്കറിയാം.

ശ്രീധന്യ PGക്ക് കോളേജിൽ ചേർന്ന് രണ്ടാമത്തെ ആഴ്ച ആണ്. ഗായത്രി 3rd ഇയർ ഡിഗ്രി ചെയ്യുന്നു.

അങ്ങനെ അവർ റെഡിയായി കോളേജിലേക്ക് ഇറങ്ങി. ഹോസ്റ്റലിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് കോളേജ്. അവർ എന്തൊക്കെയോ പറഞ്ഞു നടന്നു കോളേജ് എത്തി. ബ്രേക്കിന് കാന്റീനിൽ കാണാം എന്ന് പറഞ്ഞാണ് രാവിലെ ഗായത്രി അവളുടെ ക്ലാസ്സിലേക്ക് പോയത്. അതുകൊണ്ട് ശ്രീ ബ്രേക്ക് ആയപ്പോൾ തന്നെ കാന്റീനിലേക്ക് വച്ച് പിടിച്ചു. പലരും തന്നെ നോക്കുന്നതായി അവൾക്ക് തോന്നി. എന്താണാവോ കാര്യം. അവൾ സ്വയം ഒന്ന് നോക്കി. ഏയ് കുഴപ്പം ഒന്നും തോന്നുന്നില്ല.

കാന്റീനിൽ കയറിയപ്പോൾ തന്നെ അവളുടെ കണ്ണുകൾ ആരെയോ തേടി. അത് ഗായത്രിയെ ആയിരുന്നില്ല മറിച്ച് ആ താടിക്കാരനെ ആയിരുന്നു. ആളുകൾ കുറവായത് കാരണം പെട്ടെന്ന് അവളുടെ കണ്ണുകൾ അയാളിൽ പതിച്ചു. ബോബനും മോളിയും അതാ ഇരിക്കുന്നു. അവരുടെ അടുത്ത ടേബിൾ കാലിയാണ് എന്ന് കണ്ട് അവൾ അവിടെ പോയി ഇരുന്നു. ഇനി ഗായത്രി വരുന്നത് വരെ കാത്തിരിക്കണം.

അവൾ പതുക്കെ ഇടംകണ്ണിട്ട് അവരെ നോക്കി അച്ചു നിർബന്ധിച്ച് എന്തോ അവനെ കൊണ്ട് കഴിപ്പിക്കാൻ ശ്രമിക്കുകയാണ്. അവൻ

💬 Comments

View all comments