Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 3 [Mikhael]
: അച്ചു നീ ഇങ്ങനെ കരയല്ലേ സംഭവിക്കേണ്ടത് സംഭവിച്ചു പിന്നെ നീ ഇങ്ങനെ പേടിക്കാൻ മാത്രം ഒന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞില്ലേ മതി കരച്ചിൽ നിർത്ത്
( സച്ചുവിന് ഇപ്പോ പേടിക്കാൻ മാത്രം ഒന്നുമില്ല അവൻ ചെറിയ മയക്കത്തിൽ ആയിരുന്നു അമ്മു അച്ചുവിനേയും കൂട്ടി പുറത്തേക്ക് ഇറങ്ങി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി എന്നു അവിടെ ഉള്ള നഴ്‌സിനോട് പറഞ്ഞു അവർ പുറത്തിറങ്ങി )
അച്ചു : അമ്മു അയാൾ എവിടെ അല്ല ബിൽ അടക്കേണ്ടെ എത്രയാ ബിൽ അവർ വല്ലതും പറഞ്ഞോ പൈസയെ കുറിച്ച് എനിക്ക് ആകെ പേടി ആവുന്നു എൻ്റെ കയ്യിൽ ആകെ 500 രൂപയെ ഉള്ളൂ അതും വീട്ടിൽ ആണ് പൈസക്ക് ഇനി എന്താ ചെയ്യാ
അമ്മു : അച്ചു നീ ഒന്ന് അടങ്ങ് കാശ് നമുക്ക് എങ്ങനെയെങ്കിലും ശരിയാക്കാം
(അച്ചുവിൻ്റെയും അമ്മുവിൻ്റെയും സംസാരം കേട്ടിട്ടാണ് അർജുൻ അങ്ങോട്ട് വന്നത് )
അജു : ഹലോ എക്സ്‌ക്യൂസ് മി
അച്ചു : എന്താ സാർ എന്തെങ്കിലും പ്രശ്നം ഉണ്ടോ സച്ചുവിന്
അജു : ഹേയ് പേടിക്കാൻ ഒന്നുമില്ല ഡോക്ടർ പറഞ്ഞത് ഇന്ന് തന്നെ വേണമെങ്കിൽ പോകാം അല്ലെങ്കിൽ ഇന്നൊരു ദിവസം ഇവിടെ നിന്ന് നാളെ പോയാലും മതി എന്നാ പറഞ്ഞത്
അമ്മു : ഡീ ഇത് തന്നെയല്ലേ ഞാൻ നിന്നോട് പറഞ്ഞത് ഇപ്പൊ സമാധാനം ആയോ
അച്ചു : മ്മ്... നമുക്ക് ഇന്ന് തന്നെ പോവാം ഇന്ന് ഇവിടെ നിന്നാൽ നാളേക്ക് ഒരുപാട് പൈസ ആവും അതാ
അമ്മു : അച്ചു ഞാൻ
💬 Comments
View all comments