Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 3 [Mikhael]
അച്ചു സ്വിച്ച്ഫോൺ ഉപയോഗിക്കുന്നത് അജുവിന് കൗതുകം ഉള്ളൊരു കാഴ്ച്ച തന്നെയാണ് )
അച്ചു : രണ്ടു മണി ആയി ചെന്നിട്ട് എപ്പോഴാ ഇനി പണികൾ ഒരുക്കുക
അമ്മു : നീ വിഷമിക്കേണ്ട ഞാനും കൂടാം ഇന്ന് നിൻ്റെ കൂടെ നമുക്ക് പോവാൻ നോക്കിയാലോ
അച്ചു : ആ ഡീ പോവാം
അമ്മു : സാർ എന്നാ നമുക്ക് പോയാലോ ഇല്ലെങ്കിൽ എത്താൻ വൈകും അതാ
അജു : ആ ഒക്കെ എന്നാൽ നമ്മുക്ക് പോവാം നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ പോയി കാർ എടുത്തിട്ട് വരാം
( അജു കാർ എടുക്കാൻ പോയി )
സച്ചു : ചേച്ചി ആ സാറിൻ്റെ കാറിൽ ആണോ നമ്മൾ ഇങ്ങോട്ട് വന്നത്
അച്ചു : അതെ എന്തെ
സച്ചു : ഒന്നുമില്ല നല്ല ചന്തമുള്ള വണ്ടി അല്ലേ അത് അതിൽ കയറാൻ പറ്റിയത് തന്നെ ഭാഗ്യം
അമ്മു : പിന്നെ കാറിൽ കയറുന്നത് അല്ലേ ഭാഗ്യം
സച്ചു : എനിക്ക് അത് ഭാഗ്യം തന്നെയാ ഞാൻ ഇതുവരെ വേറെ കാറിൽ ഒന്നും കയറിയിയിട്ടില്ലല്ലോ ഇപ്പൊ വിലകൂടിയ കാറിൽ കയറാൻ പറ്റി അത് ഭാഗ്യം തന്നെ അല്ലേ
അമ്മു : എന്നാൽ ചേച്ചിയോട് അയാളെ കെട്ടാൻ പറ അപ്പോ നിനക്ക് എപ്പോൾ വേണമെങ്കിലും കാറിൽ കയറാലോ
അച്ചു : ഡീ പെണ്ണേ നീ ഒന്ന് മിണ്ടാതിരുന്നേ
സച്ചു : ചേച്ചി ദേ നോക്ക്
( അജു അപ്പോഴേക്കും കാറുകൊണ്ട് അവരുടെ അടുത്ത് എത്തിയിരുന്നു അപ്പോഴാണ് അച്ചുവും അമ്മുവും ആ കാർ ശരിക്കും
💬 Comments
View all comments