0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 3 [Mikhael]

Author : kkstories Read All Parts 804

ചെന്നിട്ട് ഒരുപാട് പണിയുള്ളതാ
അമ്മു : ഡീ ഞാൻ പോയി ഒരു ഓട്ടോ വിളിച്ച് വരാം നിങ്ങൾ ഇവിടെ നിൽക്ക്
അച്ചു : ആ ഡീ നീ വേഗം വണ്ടി വിളിച്ച് വാ
അജു : അതെ ഒരു മിനുട്ട് ഒന്ന് നിന്നെ നിങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്നത് ഞാൻ അല്ലേ അപ്പോ തിരിച്ചും ഞാൻ തന്നെ കൊണ്ട് വിട്ടോളാം
അമ്മു : അത് അത് പിന്നെ
അച്ചു : സാറ് ഇപ്പോൾ തന്നെ ഞങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല അതാ
അമ്മു : അതെ അച്ചു പറഞ്ഞതാ ശരി സാറ് ഞങ്ങൾക്ക് വേണ്ടി സാറിൻ്റെ സമയം ഇനിയും കളയേണ്ട
അജു : എടോ നിങ്ങൾ രണ്ടാളും എന്താ ഇങ്ങനെ പണം ഉളളവർ എല്ലാവരും ഒരുപോലെ ആണെന്ന് വിചാരിക്കരുത് ഞാൻ ഇപ്പോൾ മറ്റെന്തിനെക്കാളും പ്രയോറിറ്റീ കൊടുക്കുന്നത് നിങ്ങളുടെ കാര്യത്തിനാണ് നിങ്ങളെ സേഫ് ആക്കി വീട്ടിൽ എത്തിച്ചാലെ എനിക്ക് ഒരു മനസമാധാനം ഉണ്ടാവൂ അത് കൊണ്ട് പ്ലീസ് നിങ്ങൾ എൻ്റെ കൂടെ വരണം ഇതൊരു റിക്വസ്റ്റ് ആണ്
അച്ചു : അയ്യോ സാറ് അങ്ങനെയൊന്നും പറയല്ലേ ഞങ്ങൾ സാറിൻ്റെ കൂടെ വരാം
അമ്മു : എന്നാൽ നമുക്ക് പോവാൻ നോക്കാം ഇല്ലെങ്കിൽ വീട്ടിൽ എത്താൻ വൈകും
( അച്ചു അവളുടെ ആ സ്വിച്ച് ഫോണിൽ സമയം നോക്കുന്നത് കണ്ട് അജുവിന് എന്തോ ഒരു കൗതുകം തോന്നി കാരണം ഇപ്പൊ ഉള്ള പെൺകുട്ടികളുടെ കയ്യിൽ അധികം പേരുടെയും കയ്യിൽ സ്മാർട്ട്ഫോൺ ആണ് കണ്ട് വരുന്നത് അങ്ങനെ ഉള്ളപ്പോൾ

💬 Comments

View all comments