Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 3 [Mikhael]
അവർ തങ്ങളുടെ നേരെ ആണ് വരുന്നതെന്ന് കരുതി അച്ചു ഒന്ന് പതറി എന്നാൽ അവരെ ശ്രദ്ധിക്കാതെ അവർ മൂന്ന് പേരും അവിടേക്ക് വന്ന ആ കാറിൻ്റെ അടുത്തേക്ക് പോയി )
അമ്മു : അച്ചു എന്താ പേടിച്ചോ നീ
അച്ചു : ഞാനോ പേടിക്കെ ഒന്ന് പോടി
അമ്മു : അത് നിൻ്റെ നിൽപ്പ് കണ്ടപ്പോൾ തന്നെ മനസ്സിലായി നീ നടക്കു വേഗം
അച്ചു : മോനേ സച്ചു ഷർട്ട് അഴിക്ക്
(അങ്ങനെ അവർ മൂന്ന് പേരും തൊഴുകാൻ നടന്നു ഈ സമയം പുറത്ത് )
ദീപ്തി : ഓ ആ മാരണം ഇവിടെയും എത്തി
ദീപക് : ആരെയാ നീ ഈ പറയുന്നത്
അനഘ : ചേട്ടാ കോളജിൽ വച്ചു പ്രശ്നം ഉണ്ടാക്കിയില്ലെ ആ പെണ്ണിനെ കുറിച്ചാ പറയുന്നത്
ദീപക് : എടി മോളേ അമ്പലം അല്ലേ ഇവിടുന്ന് ഒരു പ്രശ്നം വേണ്ട ഏട്ടൻ അല്ലേ പറയുന്നത്
ദീപ്തി : മ്മ് ഏട്ടൻ പറഞ്ഞത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല അവളെ അവൾക്കുള്ളത് ഞാൻ കോളജിൽ വച്ചു കൊടുത്തോളം
ദീപക് : അത് നിൻ്റെ ഇഷ്ടം ഇപ്പൊ നിങ്ങളായിട്ട് ഒന്നിനും പോവേണ്ട ദാ കണ്ടില്ലേ ഏട്ടൻ്റെ ഫ്രണ്ട് ആണ് വന്നിരിക്കുന്നെ അവൻ്റെ മുന്നിൽ നമ്മൾ മോശം പ്രവർത്തികൾ ചെയ്യാൻ പാടില്ല അവൻ നമ്മളെ കുറിച്ച് എന്ത് വിചാരിക്കും
അനഘ : അത് ശരിയാ ദീപ്തി
ദീപ്തി : എന്നിട്ട് ഫ്രണ്ട് എന്താ വരാത്തെ
( ദീപക് ഫോൺ എടുത്ത് അജു എന്ന നമ്പറിലേക്ക് വിളിച്ചു)
ദീപക്
💬 Comments
View all comments