0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 3 [Mikhael]

Author : kkstories Read All Parts 373

ശരീരം ആയിരുന്നു അജുവിൻ്റേത് അവർ തൊഴുകനായി അകത്തേക്ക് നടന്നു)
ദീപ്തി : ഡീ അനു നോക്കിയേ എന്ത് ഭംഗിയാ അജുവിനെ കാണാൻ അല്ലേ
അനഘ : ശരിയാ ഞാൻ ഇത്രയും ലുക്ക് ഉള്ള ഒരു ചെക്കനെ ആദ്യമായിട്ടാ കാണുന്നെ
ദീപ്തി : ഏട്ടനെ സോപ്പിട്ട് അജുവിനെ അങ്ങ് വളച്ചാലോ എന്നാ ഞാൻ ആലോചിക്കുന്നെ
അനഘ : ഞാനും അത് തന്നെയാ ആലോചിക്കുന്നെ
ദീപക് : നിങ്ങൾ രണ്ടാളും എന്താ ഇങ്ങനെ രഹസ്യമായി സംസാരിക്കുന്നെ
അനഘ : ഹേയ് ഒന്നുമില്ല ഏട്ടാ
ദീപക് : മ്മ് വേഗം തൊഴുത് ഇറങ്ങാൻ നോക്ക്
ദീപ്തി: ആ ഏട്ടാ
ദീപക് : ഡാ അജു നീ എന്താ ഇന്നലെ വീട്ടിലേക്ക് വരാഞ്ഞെ നിൻ്റെ കൂടെയാ ഞാൻ വന്നത് എന്ന് അറിഞ്ഞപ്പോൾ വീട്ടിലെ എല്ലാവരും നിന്നെ അന്വേഷിച്ചിരുന്നു
അജു : എടാ അത് ഞാൻ ഇന്നലെ ഒരാളെ കാണാൻ പോയതാ അവിടുന്ന് തിരിച്ചപ്പോഴേക്കും വൈകി അതാ ഞാൻ ഇന്നലെ വരാഞ്ഞെ
ദീപക് : അത് സാരമില്ല ഇന്ന് എന്തായാലും നീ അങ്ങോട്ടേക്ക് വരണം കേട്ടോ
അല്ല എന്നിട്ട് കാണാൻ പോയ ആളെ കണ്ടോ അല്ല അതിനു നിനക്ക് ഇവിടെ അങ്ങനെ പരിചയക്കാർ ഉണ്ടോ എന്താ അയാളുടെ പേര് എവിടെയാ വീട്
അജു : അതൊക്കെ ഞാൻ പിന്നെ പറഞ്ഞു തരാം ഇപ്പൊ അത് വിട്
ദീപക് : ആ ഓക്കെ ഇന്നിനി എന്താ പ്രോഗ്രാം നമുക്ക് ഒന്ന് കൂടിയലോ
അജു : വൈകീട്ട് ഒരു മീറ്റിംഗ് ഉണ്ട് അത് ഒഴിവാക്കാൻ പറ്റില്ല നൈറ് വേണമെങ്കിൽ നോക്കാം
ദീപക് : ഒക്കെ സെറ്റ്
( അജു ദീപു ദീപ്തി അനഘ ഇവർ തൊഴുത് വരുന്നതിൻ്റെ നേരെ ഒപ്പോസിറ്റു നിന്ന് അച്ചുവും അമ്മുവും സച്ചുവും വരുന്നുണ്ടായിരുന്നു)
അച്ചു : ഡീ അമ്മു നാളെ എന്താ പരിപാടി
അമ്മു : നാളെ പ്രത്യേകിച്ച് പരിപാടി ഒന്നുമില്ല എന്തെ ഡീ
അച്ചു : നാളെ നമുക്ക് പുഴയിൽ പോവാം രാവിലെ കുറച്ച് ഡ്രസ്സ് അലക്കാൻ ഉണ്ട് ഇന്ന് ഇനി നടക്കില്ല

💬 Comments

View all comments