0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 3 [Mikhael]

Author : kkstories Read All Parts 375

വീട്ടിൽ ചെന്നാൽ പിന്നെ അവിടുത്തെ പണിയെല്ലാം ഒരുങ്ങുമ്പോഴേക്കും ഉച്ചയാവും ആ സമയത്ത് പുഴയിൽ പോയാൽ ശരിയാവില്ല അതാ നീ വരുമോ നാളെ
അമ്മു : ആ ഡീ ഞാൻ വരാം സച്ചുട്ടാ നീ വരുന്നോ നാളെ
സച്ചു : ആ ചേച്ചി ഞാനും ഉണ്ട്
അച്ചു : വരുന്നതൊക്കെ കൊള്ളാം വെള്ളത്തിൽ അധികം കളിക്കാൻ അയക്കില്ല കേട്ടോ
( സച്ചുവിനോടു സംസാരിച്ച് കൊണ്ട് നടന്ന അച്ചു മുന്നിലേക്ക് നോക്കാൻ ഒന്ന് വൈകി പോയി ദേഹം എവിടെയോ മുട്ടിയപ്പോൾ ആണ് അവൾക്ക് മുന്നോട്ട് നോക്കാൻ തോന്നിയത് ചെറിയ പേടിയോടെ മുന്നോട്ട് നോക്കുമ്പോൾ അവൾ കണ്ടത് തന്നെ തന്നെ നോക്കി നിൽക്കുന്ന ഒരു ചെറുപ്പക്കാരനാണ് ആദ്യ കാഴ്ച്ചയിൽ തന്നെ അവൾക്ക് മുൻപ് എപ്പോഴോ കണ്ട പരിചയം തോന്നി അത് എവിടെയാണ് എന്നറിയില്ല ഇത്രയും കാലത്തിൻ്റെ ഇടക്ക് ഇത്രയും സുന്ദരനായ ഒരു ചെറുപ്പക്കാരനെ അവൾ മുമ്പൊരിക്കലും കണ്ടിട്ടില്ല )
( ദേഹത്ത് എന്തോ മുട്ടിയപ്പോഴാണ് അജുവും മുൻപിലേക്ക് നോക്കിയത് ദീപുവിനോട് സംസാരിച്ചുകൊണ്ട് വന്നത് കാരണം അജുവും മുന്നിലേക്ക് ശ്രദ്ധിച്ചിരുന്നില്ല എന്നാൽ ദേഹത്ത് എന്തോ ഒന്നു തട്ടിയത് നോക്കിയ അജു ശ്രദ്ധിച്ചത് പേടിയോടെ തന്നെ നോക്കുന്ന കരിനീല കണ്ണുകളെയാണ് അജു എങ്ങനെയോ ആ കണ്ണിൽ നിന്ന് നോട്ടം മാറ്റി അതിൻ്റെ ഉടമയെ നേരെ നോക്കി അജുവിന് ശരിക്കും അത്ഭുതം തോന്നി കാരണം അവൻ മുൻപ് എപ്പോഴോ കണ്ട് മറന്ന ഒരു മുഖം തൻ്റെ തൊട്ടു മുൻപിൽ എന്നാൽ അത് എവിടെയാണെന്ന് അവനും മനസ്സിലായില്ല എന്നാൽ അജുവിന് ഒരു കാര്യം മനസ്സിലായി താൻ ഇത് വരെ കണ്ടതല്ല യഥാർത്ഥ സ്ത്രീ സൗന്ദര്യം എന്ന് പല രാജ്യങ്ങളിലും പോയിട്ടുണ്ട് പല പെൺകുട്ടികളേയും കണ്ടിട്ടും ഉണ്ട് എന്നാൽ അവരോട് ഒന്നും തോന്നാത്ത ഒരു അക്ട്രാഷൻ അവനു അച്ചുവിനോട് തോന്നി രണ്ടു പേരും മുഖത്തോട് മുഖം നോക്കി അങ്ങനെ നിൽക്കുകയായിരുന്നു വേറെ ഏതോ ലോകത്ത് പെട്ടപ്പോലെ )
അമ്മു : ഡീ അച്ചു നീ എന്താ ഈ നോക്കി നിൽക്കുന്നെ
( അച്ചുവിൻ്റെ ആ ചോദ്യം കേട്ടാണ് അജുവും അച്ചുവും

💬 Comments

View all comments