Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 5 [Mikhael]
പറയണേ എന്നാൽ ഞാൻ ഇറങ്ങാൻ നോക്കട്ടെ
( അങ്ങനെ അവർ എല്ലാവരും അജുവിനെ യാത്രയാക്കാൻ റോഡിലേക്ക് പോയി എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറിയ അജു തന്നെ തന്നെ നോക്കി നിൽക്കുന്ന ആ കരിനീല കന്നുകളെയാണ് കാണുന്നത് അജുവിന് അച്ചുവിനോട് എന്തോ ഒരു പ്രത്യേക അടുപ്പം വീണ്ടും വീണ്ടും തോന്നി തുടങ്ങുകയായിരുന്നു )
അമ്മു : എന്താ മോളെ കണ്ണും കണ്ണും നോക്കി നിലിക്കുന്നെ പ്രേമമാണോ അച്ചു : അതെ എന്തേ നിനക്ക് വേറെ പണി ഇല്ലെ പെണ്ണേ
അമ്മു : അല്ല രണ്ടാളും നോക്കി നിൽക്കുന്നത് കണ്ട് ചോദിച്ചു പോയതാണ്
ശാരദ : നോക്കി പോണേ മോനേ ഇടക്കൊക്കെ ഇങ്ങോട്ട് വരണേ
അജു : ആ ചേച്ചി തീർച്ചയായും വന്നിരിക്കും
അമ്മു : അർജ്ജുവേട്ടാ നോക്കി പോണേ ഇങ്ങനെ പിറകോട്ട് നോക്കി വണ്ടി ഓടിക്കല്ലെ
അച്ചു : പെണ്ണേ ഒന്ന് മിണ്ടാതിരി
സാറിന് എന്താ തോന്നുക
അജു : എന്നാ ഞാൻ നടക്കട്ടെ പിന്നെ കാണാം അമ്മൂ ശാരദേച്ചി പോട്ടെ എന്നാ
അച്ചു ഞാൻ പോകുവാണെ സച്ചുവിനോട് പറയണെ
എന്നാൽ ശരി ഇനി നിൽക്കുന്നില്ല എല്ലാവരോടും ബൈ.....
( അജു അവരെല്ലാവരോടും യാത്ര പറഞ്ഞു അവിടെ നിന്നും പോയി എന്നാൽ അജു പോകുന്നത് നോക്കി നോക്കി നിൽക്കുന്ന വേറെ രണ്ടു പേർ കൂടി ഉണ്ടായിരുന്നു ആ റോഡിൽ ആരും കാണാതെ ആ രണ്ടുപേരുടെയും കണ്ണുകൾ തീക്കട്ട പോലെ ജ്വലിക്കുകയായിരുന്നു അപ്പോൾ. അച്ചുവിനേയും അമ്മുവിനേയും കണ്ടപ്പോൾ ആ രണ്ടു പേരുടേയും മുഖത്ത് ഒരു ചിരി വിടർന്നു വെറും ചിരിയല്ല നല്ല കൊലച്ചിരി.......
തുടരും....
എഴുതാൻ ഉള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ എന്നാലും എഴുത്ത് നിർത്തിയാൽ ചിലപ്പോൾ തീം തന്നെ മറന്നു പോകും അതാണ് ഈ സാഹചര്യത്തിലും എഴുതുന്നത് പേജ് കുറവാണെങ്കിൽ ക്ഷമിക്കുക കഥ ഇഷ്ട പെട്ടാൽ സപ്പോർട്ട് ചെയ്യുക
ഇത് വരെ എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ......
💬 Comments
View all comments