Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 5 [Mikhael]
ചെയ്തു കാരണം അവർക്ക് അറിയില്ലല്ലോ അവൻ അവരെ തേടി ഇറങ്ങിയത് ആണെന്ന് അജുവിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു )
അമ്മു : അച്ചു ഒന്ന് നിൽക്കാമയിരുന്നു അവിടെ
അച്ചു : ഞാൻ വേഗം പോയി അലക്കിയ ഡ്രസ്സ് എല്ലാം തോരിയിട്ട്
ഒന്ന് റെഡി ആയിട്ട് വരാം നീയും വേഗം ഡ്രസ്സ് മാറ്റി വാ നമുക്ക് റോഡിലേക്ക് ഒന്ന് പോയി നോക്കാം
അമ്മു : അപ്പോ പെണ്ണിൻ്റെ മനസ്സിൽ പൂതിയൊക്കെ ഉണ്ട് ല്ലേ
അച്ചു : നീ ഒന്ന് വേഗം മാറ്റി നിൽക്ക് ഞാൻ ഇപ്പൊ വരാം ഇന്നലെ നമ്മളെ സഹായിച്ച ആളല്ലേ എനിക്ക് അയാൾ ദൈവതുല്ല്യം ആണ് അയാളെ കാണാത്തത് പോലെ പോന്നപ്പോൾ ഉള്ളിൽ ഒരു കുത്തൽ അതാ നീ വേറെ ഒന്നും വിചാരിക്കേണ്ട വേഗം മാറ്റി നിൽക്ക് ഞാൻ ഇപ്പൊ വരാം
അമ്മു : എന്നാ ശരി വേഗം റെഡി ആയി വാ നമുക്ക് നിൻ്റെ ദൈവത്തെ കാണാൻ പോകാം
അച്ചു : ദേ പെണ്ണേ കളിയാക്കാതെ
അമ്മു : ഓ സോറി നീ ചെല്ല് മാറ്റി വാ
അച്ചു : മ്മ് ശരി
( ചന്ദ്രോത്ത് തറവാട്ടിൽ എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് കഴിഞ്ഞ് ഓരോരുത്തരും അവരവരുടേതായ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു വീട്ട് ജോലികൾ ചെയ്യാൻ പുറത്തെ സ്ത്രീകൾ ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ ചന്ദ്രോത്തെ സ്ത്രീ ജനങ്ങൾ അടുക്കള ജോലികൾ ഒന്നും തന്നെ ചെയ്യറുമില്ലായിരുന്നു
എന്നാൽ ദീപു അവിടെ വെത്യസ്ഥൻ ആയിരുന്നു അവന് എന്തെങ്കിലും വേണമെന്ന് തോന്നിയാൽ ഇടക്ക് അവൻ തന്നെ കുക്ക് ചെയ്യുമായിരുന്നു
ആ തറവാട്ടിൽ ആർക്കെങ്കിലും കുറച്ച് മനുഷ്യത്വം ഉണ്ടെങ്കിൽ അത് ദീപുവിന് ആയിരുന്നു ...
മോഹനും അനിയൻ റാമും ഫോൺ കാളുകൾ തുടരുന്നുണ്ട് അവരുടെ സംശയങ്ങൾ തീർക്കാതെ സമധനമായിരിക്കാൻ അവർക്ക് കഴിയില്ല അതിന് വേണ്ടി സത്യം അറിയാൻ ഉള്ള തത്രപ്പാടിൽ ആണ് രണ്ടു പേരും ലക്ഷ്മിയും അനിതയും പേപ്പർ വായിക്കുന്നു സൺഡേ ആയത് കൊണ്ട് ദീപ്തിയും അനഘയും എഴുന്നേൽക്കാൻ സമയം ഒരുപാട് ആവും ദീപു ഇതേ സമയം ലാപിൽ അവരുടെ
💬 Comments
View all comments